ഇന്നലെയുടെ കൈയൊപ്പുകൾ | ലക്ഷദ്വീപിലെ ഓടം നിർമ്മാണത്തെക്കുറിച്ചുള്ള ഡോക്യൂമെന്ററി | Showkath Ali A
Автор: Spark Media
Загружено: 2024-07-21
Просмотров: 18728
Описание:
ഇന്നലെയുടെ കൈയൊപ്പുകൾ.
വളരെ വർഷങ്ങൾക്ക് മുമ്പ് തന്നെ ലക്ഷദ്വീപിലെ ജനങ്ങൾ വർക്കരയുമായി ബന്ധം പുലർത്തിയിരുന്നു. മംഗലാപുരം, കോഴിക്കോട് എന്നി പുരാതന തുറമുഖങ്ങളയുമായിട്ടായിരുന്നു അവർ വാണിജ്യ ബന്ധത്തിലേർപ്പെട്ടിരുന്നത്. ലോകത്തെ മറ്റെതു രാജ്യങ്ങളെ പോലെ തന്നെ അവർ പായ്കപ്പലുകളിലാണ് വൻകരയിലെ തുറമുഖങ്ങളിൽ എത്തിച്ചേർന്നിരുന്നത്. അസംസ്‌കൃത വസ്തുക്കൾ ഒന്നും ലഭ്യമല്ലാത്ത ദ്വീപിൽ തങ്ങൾ നിർമ്മിച്ച പായ്കപ്പലിനെ അവർ "ഓടം" എന്നാണ് വിളിച്ചിരുന്നത്. കൗതുക കരമായ ഈ നിർമ്മാണ വിദ്യ ഇന്ന് ദ്വിയ്‌പുകളിൽ നിന്നും മറഞ്ഞുകഴിഞ്ഞു. ലക്ഷദ്വീപിൽ അവസാനമായി നിർമ്മിച്ച (2006) ഓടത്തിന്റെ നിർമ്മാണ സമയത്ത് തയാറാക്കിയതാണ് ഈ ഡോക്യുമെന്ററി.
[email protected]
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: