"അമ്മേ രക്ഷിക്കണേ! |നിങ്ങളുടെ മക്കളുടെ ശബ്ദംAI മോഷ്ടിക്കും! 🚨ഈ 2 തട്ടിപ്പുകൾ കേരളത്തിൽ1930 Helpline"
Автор: AISHAM IDEAS 💡
Загружено: 2025-12-08
Просмотров: 197
Описание:
നിങ്ങളുടെ മക്കളുടെ ശബ്ദത്തിൽ ആരെങ്കിലും ഫോൺ വിളിച്ച് പണം ചോദിച്ചാൽ സൂക്ഷിക്കുക. AI (Artificial Intelligence) ഉപയോഗിച്ചുള്ള വോയിസ് തട്ടിപ്പും, വാട്സാപ്പ് വീഡിയോ കോൾ തട്ടിപ്പും ഇപ്പോൾ കേരളത്തിൽ വ്യാപകമാണ്.
ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ ഈ 9 മിനിറ്റ് വീഡിയോയിൽ നിങ്ങൾ അറിയേണ്ട എല്ലാ കാര്യങ്ങളും ഉണ്ട്.
✅ AI Voice Cloning തട്ടിപ്പ് എങ്ങനെ പ്രവർത്തിക്കുന്നു?
✅ ഫാമിലി സീക്രട്ട് കോഡ് എങ്ങനെ ഉണ്ടാക്കാം?
✅ WhatsApp-ൽ കോളുകൾ സൈലൻ്റ് ചെയ്യാനുള്ള വഴി.
✅ സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പർ 1930.
ഈ വീഡിയോ ഷെയർ ചെയ്ത് നിങ്ങളുടെ കുടുംബത്തെയും സുഹൃത്തുക്കളെയും സുരക്ഷിതരാക്കുക.
#AIVoiceScam #CyberSecurityMalayalam #WhatsAppScam #1930Helpline #AishamIdeas
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: