ഒന്നര വർഷത്തിന് ശേഷം എനിക്ക് അവളെ തിരിച്ചു കിട്ടി 😭❤️. I got my blacky back
Автор: Adhi's Pets Media
Загружено: 2025-07-05
Просмотров: 1177
Описание: അങ്ങനെ ഒന്നര വർഷത്തിന് ശേഷം എനിക്ക് അവളെ തിരിച്ചു കിട്ടി 😍ഏറ്റവും കൂടുതൽ സന്ദോഷം നിറഞ്ഞ ദിവസം ആരുന്നു അത്. ഒരു കൊല്ലം മുന്നേ ഞാൻ കുവൈറ്റിലെക്ക് പോകുന്നതിന് മുന്നേ എന്റെ കസിൻ ചില കാരണങ്ങളാൽ അവളെ മറ്റൊരാൾക്ക് കൈമാറി. ശെരിക്കും അവൾ എന്റെ കൈ വിട്ടു പോയി എന്ന് കരുതി പക്ഷെ എന്റെ സുഹൃത്ത് വിഘ്‌നേശ് അവളെ കണ്ടെത്തി പിന്നീട് വിദേശത്തു നിന്നും ഞാൻ ഡെയിലി അവളുടെ വിവരം അന്വേഷിക്കുമാരുന്നു. പിന്നീട് അവര്ക് നോക്കാൻ അസൗകര്യം ഉണ്ടെന്നു പറഞ്ഞു എന്റെ സുഹൃത്തിനെ അറിയിച്ചു. പിന്നീട് പുള്ളി ബ്ലാക്കിയെ തമിഴ് നാട്ടിൽ കൊടുക്കാൻ പോകുവാന് ഒരാൾ ബ്ലാക്കിയെ adopt ചെയ്യാൻ waiting ആണെന്ന് പറഞ്ഞു. പക്ഷെ എന്ധോ അവളെ കൈ വിടാൻ എനിക്ക് മനസു തോന്നിയില്ല. കാരണം 52 ആം ദിവസം മുതൽ ഞാൻ ആരുന്നു അവളുടെ trainer ഉം ചേട്ടനും വഴികാട്ടിയും എല്ലാം. 4 കൊല്ലം സന്ദോഷമായിട്ട് എന്റെ കൂടെ അവൾ ഉണ്ടായിരുന്നതാണ് 🫂. ഉടനെ ഞാൻ എന്റെ മറ്റൊരു സുഹൃത്ത് trainer അനന്ദുവിനെ വിളിച്ചു അവൻ ഒന്നും നോക്കാതെ ബ്ലാക്കിയെ ഏറ്റെടുത്തു ഒരു വർഷം നോക്കി വളർത്തി. ഞാൻ നാട്ടിൽ വന്നപ്പോൾ എന്റെ ranger മോൻ 💔(ബ്ലാക്കിയുടെ മകൻ ) മരിച്ചു പോയി. അപ്പൊ തന്നെ വിവരം അറിഞ്ഞു അനന്ദു എന്നെ വിളിച്ചു ബ്ലാക്കിയെ കൊണ്ടുപോകുന്ന എന്ന് ചോദിച്ചു മറിച്ചു ഒന്നും അലോച്ഛിക്കാതെ അച്ഛനോട് അമ്മയോടും പോലും സമ്മതം ചോദിക്കാതെ അവളെ കൊണ്ടുവന്നു. അവൾ നല്ലൊരു ഒരു trained dog ആണ്. As trainer നിന്റെ ഒരു work കാണിക്കാമോ എന്ന് ആരെങ്കിലും ചോദിച്ചാൽ എനിക്ക് തല ഉയർത്തി നിന്ന് പറയാം എനിക്ക് ബ്ലാക്കി 🖤ഉണ്ടെടാ എന്ന് 😎. ഇപ്പോൾ അവൾ സുഗമായിട്ട് എന്റെ വീട്ടിൽ ഒണ്ട്.❤️
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: