#SNDP
Автор: ചിന്താസാഗരം
Загружено: 2023-01-08
Просмотров: 2086
Описание:
#gurudev, #sndp, #right, #socialdistancing, #keralapolitics, #sivagiri
പിന്നോക്കവിഭാഗക്കാരുടെ സമരസംഘടനയാണ് എസ്.എന്‍.ഡി.പി.യോഗം
ഇന്നത്തെ കേരളത്തില്‍ ഉദ്യോഗനിയമനങ്ങള്‍ക്കുള്ള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ ആദ്യരൂപം 1933 ലെ നിവര്‍ത്തന പ്രക്ഷോഭത്തിന്റെ പരിണിത ഫലമായിട്ടായിരുന്നു.
ഈഴവരാദി പിന്നോക്കവിഭാഗത്തിന് ഇന്നും ലഭിക്കുന്ന ഉദ്യോഗ സംവരണം എസ്.എന്‍.ഡി.പി.യോഗത്തിന്റെ സമരഫലമായി സ്വാതന്ത്ര്യപ്രാപ്തിക്ക് മുമ്പ് തിരുവിതാംകൂര്‍ ഭരണകൂടത്തില്‍നിന്നും ലഭ്യമായതാണ്.
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: