ശിവകുടുംബ ചിത്രം വീട്ടിൽ വച്ച് ഈ മന്ത്രം ചൊല്ലുക | Shiva Family Photo Benefits | കൃഷ്ണഗീതി
Автор: കൃഷ്ണഗീതി🎵🎶
Загружено: 2026-01-14
Просмотров: 797
Описание:
ശിവകുടുംബവന്ദനശ്ലോകo
വന്ദേ ഗിരീശം ഗിരിജാ സമേതം
കൈലാസ ശൈലേന്ദ്ര ഗുഹാ ഗൃഹസ്ഥം
അങ്കേ നിഷണേനന വിനായനേക
സ്കന്ദേന ചാത്യന്ത സുഖായമാനം
ശിവകുടുംബത്തിന്റെ ചിത്രം വീട്ടിൽ വയ്ക്കുന്നതിന് വലിയ ആത്മീയവും വാസ്തു ഗുണങ്ങളും ഉണ്ടെന്ന് പറയപ്പെടുന്നു.
ഈ വീഡിയോയിൽ ശിവൻ, പാർവതി, ഗണപതി, സുബ്രഹ്മണ്യൻ എന്നിവരടങ്ങിയ ശിവകുടുംബ ചിത്രം വീട്ടിൽ വയ്ക്കുമ്പോൾ ലഭിക്കുന്ന അദ്ഭുത ഫലങ്ങൾ,
സമ്പത്ത്, സമാധാനം, കുടുംബ ഐക്യം, ദൈവാനുഗ്രഹം എന്നിവയെ കുറിച്ച് വിശദീകരിക്കുന്നു.
🙏 വിശ്വാസത്തോടെ കേൾക്കൂ
👍 വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യൂ
🔔 ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്
#shivalingamathome #shivapictureathome #lordshivaworshipathome #shivaworship
#astrology #shivatemple #lordshivatempledarshanam #lordshivamantra #kshethrapuranammalayalam #jyothishammalayalam #jyothisham #kerala
#shivapuranam #shiva #lordshiva #shivaadvises
#കൃഷ്ണഗീതി
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: