മാനൂരിൽ നടന്നത് അപകടമല്ല, ഇരട്ട കൊലപാതകം | അംബിക–രഞ്ജിത്ത് ദമ്പതികളുടെ മരണം
Автор: Tatwamayi News
Загружено: 2026-01-20
Просмотров: 4424
Описание:
മാനൂരിൽ ജനുവരി നാലിന് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന അംബിക–രഞ്ജിത്ത് ദമ്പതികളെ താർ വാഹനം ഉദ്ദേശപൂർവ്വം ഇടിച്ചുകൊന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ദൃക്സാക്ഷികളുടെ മുന്നറിയിപ്പുകൾ അവഗണിച്ച് വാഹനം പിന്നിലേക്ക് എടുത്ത് അംബികയുടെ നെഞ്ചത്ത് കയറ്റിയിറക്കുകയായിരുന്നു. ഇത് അപകടമല്ല, ക്രൂരമായ കൊലപാതകമാണെന്ന് തെളിയിക്കുന്ന വിവരങ്ങളും, പ്രതികളെ രക്ഷിക്കാൻ നടത്തിയതായുള്ള ഇടപെടലുകളെ കുറിച്ചുള്ള ആരോപണങ്ങളും വിശദമായി.
#ManoorCase
#JusticeForAmbikaRanjith
#KeralaCrime
#NotAnAccident
#DoubleMurder
#RoadRageKilling
#WitnessStatement
#PoliceInvestigation
#TruthMustComeOut
#KeralaNews
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: