വി.ദേവസഹായം പിള്ളയുടെജീവചരിത്രം | വിശുദ്ധ ദേവസഹായം പിള്ള ഇനി അൽമായരുടെ മധ്യസ്ഥനും കാവൽ പുണ്യവാനും |
Автор: DIVINE NATURE
Загружено: 2025-10-17
Просмотров: 271
Описание:
വി.ദേവസഹായം പിള്ളയുടെജീവചരിത്രം #
ദേവസഹായം പിള്ള ഇനി അൽമായരുടെ മധ്യസ്ഥനും കാവൽ പുണ്യവാനും #
ദേവസഹായം പിള്ളയെ രക്തസാക്ഷി പദവിയിലേയ്ക്ക് ഉയർത്താനുള്ള നടപടികൾക്ക് 2012 ൽ ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയിൽ നിന്ന് അംഗീകാരം ലഭിച്ചു. #
വിശുദ്ധ ദേവസഹായം പിളളയെ ഭാരതത്തിലെ അല്മായരുടെ മധ്യസ്ഥനായി ലെയോ പതിനാലാമൻ മാർപ്പാപ്പാ പ്രഖ്യാപിച്ചു. #
2022 മെയ് 15-ന് ഫ്രാൻസിസ് മാർപാപ്പയാണ് അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചത്. #
1712-ൽ ജനിച്ച നീലകണ്ഠപിള്ള 1745-ൽ മാമോദീസ സ്വീകരിച്ച് ലാസർ എന്ന് പേര് സ്വീകരിച്ചു. #
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: