Minnithennum Nakshathrangal | 1080p | Niram | Kunchacko Boban | Shalini - Vidyasagar Hits
Автор: Music Zone
Загружено: 2020-12-31
Просмотров: 1156335
Описание:
Song : Minnithennum Nakshathrangal...
Movie : Niram [ 1999 ]
Director : Kamal
Lyrics : Gireesh Puthenchery
Music : Vidyasagar
Singers : KJ Yesudas & KS Chithra
മിന്നിതെന്നും നക്ഷത്രങ്ങള്‍ വെണ്ണില്‍ ചിന്നുന്നു
മിന്നാമിന്നിക്കുഞ്ഞുങ്ങള്‍ പോലെ
ചില്ലത്തുമ്പില്‍ പക്ഷിക്കൂട്ടം ചൂളം കുത്തുന്നു
ചോലക്കാറ്റിന്‍ സംഗീതം പോലെ
വിരിയും മഴവില്‍ ചിറകേറിടാം
വെറുതെ ഇതിലെ അലയാം
കുളിരാം കുളിരിന്‍ കുടം ഏന്തിടാം
കുറുവായ്പ്പറവേ വരു നീ....
ഓ.. ഓ... ഓ..
ഓ.... ഓ..... ഓ..... ഓ..... [ 2 ] [ മിന്നിതെന്നും നക്ഷത്രങ്ങള്‍ ]
കുറുമ്പുമായി കൊഞ്ചിക്കുറുകുന്ന മനസ്സേ
കുണുങ്ങിക്കൊണ്ടെങ്ങും കറങ്ങുന്നു വസന്തം
കുറുമ്പുമായി കൊഞ്ചിക്കുറുകുന്ന മനസ്സേ
കുണുങ്ങിക്കൊണ്ടെങ്ങും കറങ്ങുന്നു വസന്തം
വിരല്‍ തലോടവേ ഓ...... വിരിഞ്ഞു താരകം
കുട നിവര്‍ത്തവേ ഓ...... പൊഴിയും ആ മഴ
ഊഞ്ഞാലക്കൊമ്പത്തേ ഉല്ലാസ സല്ലാപം
പാറിപ്പറക്കും വെള്ളിപ്രാവേ പ്രാവേ പ്രാവേ
ഓ.... ഓ..... ഓ..... ഓ..... [ 2 ] [ മിന്നിതെന്നും നക്ഷത്രങ്ങള്‍ ]
പമ പാമ പാമ പാമ പാ..
മ പാ..മ പാ..മ പാനിസ [ 4 ]
അല ഞൊറിഞ്ഞെങ്ങും ഒഴുകുന്ന പുഴയായ്
കിലുകിലെ കൊഞ്ചിക്കിലുങ്ങും ഈ കളിംബം
അല ഞൊറിഞ്ഞെങ്ങും ഒഴുകുന്ന പുഴയായ്
കിലുകിലെ കൊഞ്ചിക്കിലുങ്ങും ഈ കളിംബം
മെയ് ഒഴിഞ്ഞിടും ഓ...... തുളുനിറങ്ങളായി
പദം അമര്‍ന്നിടും ഓ..... പുതിയ ലോകമായി
നാം ഒന്നായ് പാടുമ്പോള്‍ നാട് എങ്ങും സംഗീതം
കൂടെ കൂത്താടും പൊന്‍കാറ്റേ കാറ്റേ കാറ്റേ
ഓ.... ഓ..... ഓ..... ഓ..... [ 4 ]
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: