സ്വന്തമായി FIR ഉള്ള കാവൽ നായ; യൂറോപ്യൻ ഡോബർമാനാണ് താരം | Karshakasree | Doberman
Автор: Karshakasree
Загружено: 2025-02-20
Просмотров: 54383
Описание:
#karshakasree #pets #doberman
അഞ്ചു വർഷമായി യൂറോപ്യൻ ഡോബർമാനിലാണ് ഡെന്നിയുടെ ശ്രദ്ധ. വിദേശത്തുനിന്ന് ഇറുമതി ചെയ്തവയുൾപ്പെടെ ഡോബർമാൻ നായ്ക്കളുടെ മികച്ച ശേഖരം ഡെന്നിയുടെ ഇസ ഡെൻസ് കെന്നലിലുണ്ട്. ഡോബർമാൻ എന്ന് ഒറ്റ ബ്രീഡ് മാത്രമേ ലോകത്തുള്ളൂവെങ്കിലും അവയിൽത്തന്നെ യൂറോപ്യനെന്നും അമേരിക്കനെന്നും രണ്ടു വകഭേതങ്ങളുണ്ട്. ഈ ഇനത്തെ എന്തിന് വികസിപ്പിച്ചോ അതേ രീതിയിൽത്തന്നെ നിലനിർത്തിയിരിക്കുന്നവയാണ് യൂറോപ്യൻ ഡോബർമാൻ. എന്നാൽ, ഭംഗിക്ക് പ്രധാന്യം നൽകി അൽപംകൂടി ഒതുങ്ങിയ ശരീരമാക്കി മാറ്റിയെടുത്തവയാണ് അമേരിക്കൻ ഡോബർമാൻ.
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: