ചരിത്രമുറങ്ങുന്ന പഴശ്ശിരാജയുടെ ഒളിപ്പോർ ഗുഹ - തമിഴ്നാട് മുതൽ നിലബൂർ വരെ | ഇപ്പോൾ എവിടെ വരെ പോവാം????
Автор: WANDERRISH
Загружено: 2025-10-19
Просмотров: 1485
Описание:
🕳️ പഴശ്ശിരാജയുടെ ഗറില്ല യുദ്ധഗുഹ | Tamilnadu to Nilambur Hidden Cave Exploration | WanderRish
തമിഴ്നാട്ടിൽ നിന്നും നിലമ്പൂരിലേക്ക് എത്തിച്ചേരുന്ന, പഴശ്ശിരാജയുടെ ഗറില്ല യുദ്ധത്തിന്റെ ഓർമ്മകൾ നിറഞ്ഞ ഒരു ഗുഹയെ ഞങ്ങൾ ഈ വീഡിയോയിലൂടെ എക്സ്പ്ലോർ ചെയ്യുകയാണ്.
തമിഴ്നാട് നീലഗിരിയിലെ ചേരമ്പാടി എന്ന സ്ഥലത്ത്, ഹാരിസൺ മലയാളം എസ്റ്റേറ്റിന്റെ പരിധിയിലാണ് ഈ ഗുഹ സ്ഥിതി ചെയ്യുന്നത്. അവിടെനിന്ന് നിലമ്പൂർ കാട്ടിലേക്കുള്ള ഒരു രഹസ്യ തുരങ്കം വഴിയുണ്ടെന്നാണ് പറയുന്നത് — അതാണ് ഈ എക്സ്പ്ലോറേഷന്റെ മുഖ്യ ആകർഷണം!
ഞങ്ങൾ മാക്സിമം എത്രത്തോളം മുന്നോട്ടുപോകാൻ സാധിക്കുമോ അത്ര ദൂരം വരെ ഗുഹയുടെ ഉള്ളിലേക്ക് കയറി.
ഭാഗികമായി ഇടിഞ്ഞുകിടക്കുന്ന പാറകളും വവ്വാലുകളും എലികളും സ്പൈഡറുകളും നിറഞ്ഞ ഈ ഗുഹയുടെ ഭീകരമായ ഉള്ളഭാഗം നമ്മളെ ഭയപ്പെടുത്തുന്ന ഒരു അനുഭവമായി മാറി.
പഴശ്ശിരാജയുടെ യുദ്ധകാലത്തിൻറെ ഒളിവുകളും തന്ത്രങ്ങളും മനസിലാക്കാൻ സഹായിക്കുന്ന ഒരു ചരിത്രയാത്രയാണ് ഇത്.
🎥 വീഡിയോ ഹൈലൈറ്റുകൾ:
പഴശ്ശിരാജയുടെ ഗറില്ല യുദ്ധഗുഹ
തമിഴ്നാട് – നിലമ്പൂർ കാട് ബന്ധിപ്പിക്കുന്ന തുരങ്കം
വവ്വാലുകളും എലികളും നിറഞ്ഞ ഭയാനക cave exploration
ചരിത്രത്തോടൊപ്പം ചേർന്ന റിയൽ എക്സ്പ്ലോറേഷൻ അനുഭവം
👉 ലൈക്ക്, ഷെയർ, കമന്റ് ചെയ്യാൻ മറക്കല്ലേ!
ഇനിയും ഇത്തരത്തിലുള്ള ട്രാവൽ എക്സ്പ്ലോറേഷനുകൾ കാണാൻ സബ്സ്ക്രൈബ് ചെയ്യൂ – WANDERRISH 🌍
#WanderRish #PazhassiRajaCave #Nilambur #Cherambadi #TamilnaduTravel #HiddenTunnel #HistoryExploration #GuerillaWar #AdventureVlog #CaveExploration #MalayalamTravelVlog #RoyalEnfieldRide #WayanadVlogger #TravelWithRish #IndianHistory
#kerala #travel #caves #caveexplorer #hiddenhistory
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: