Kirloskar 5 HP 60 years old diesel pump set servicing | 60 വർഷതിലധികം പഴക്കം
Автор: Repair help
Загружено: 2025-12-24
Просмотров: 431
Описание:
ഇന്നത്തെ വീഡിയോ 60 വർഷത്തിലധികം പഴക്കമുള്ള കിർലോസ്കർ ഡീസൽ എൻജിൻ സർവീസ് ചെയ്യുന്നതാണ് വെള്ളത്തിൽ മുങ്ങിപ്പോയ ഈ എൻജിന്റെ അകത്ത് മുഴുവൻ ഓയിൽ ടാങ്കിനകത്തൊക്കെ വെള്ളം കയറിയിരിക്കുകയായിരുന്നു. ആ വെള്ളം ഒക്കെ റിമൂവ് ചെയ്തു കംപ്രഷൻ കുറവുള്ളത് പരിഹരിച്ച് അത് സ്റ്റാർട്ട് ചെയ്യുന്ന വീഡിയോ ആണ് ഇതിനകത്ത് ഉൾപ്പെടുത്തിയിരിക്കുന്നത്.
#dieselengine #kirloskar #pumpset #oldengine #5hp_water_പമ്പ്
#enginerestoration
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: