Natural face packs | My personal favourite | നാച്ചുറൽ ഫെയിസ് പാക്കുകൾ | Dr Jaquline Mathews BAMS
Автор: Dr Jaquline Mathews
Загружено: 2021-10-20
Просмотров: 131614
Описание:
മുഖ സൗന്ദര്യം എല്ലാവർക്കും ഒരുപോലെ വിലപ്പെട്ടതാണ്. മുഖ സൗന്ദര്യം കാത്തുസൂക്ഷിക്കാൻ ചില പൊടിക്കൈകൾ പരീക്ഷിക്കാറുമുണ്ട്. എന്നാൽ എല്ലാം എല്ലാവർക്കും ശരിയാകണമെന്നില്ല.
ഈ വീഡിയോയിലൂടെ എല്ലാവർക്കും എളുപ്പത്തിൽ ചെയ്യാവുന്ന 3 ഫെയിസ് പാക്കകൾ പരിചയപ്പെടുത്തുന്നു. ഏതുതരം ചർമ്മം ഉള്ളവർക്കും ഇത് ഉപയോഗിക്കാം.
ഈ വീഡിയോ തീർച്ചയായും എല്ലാവർക്കും പകാരപ്രദമായിരിക്കും.
#facepack #natural
#mypersonalfavourite
#ayurvedam
#drjaquline
#healthaddsbeauty #malayalam
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: