Nettoor Toddy Shop | നെട്ടൂർ കള്ള് ഷാപ്പ് | നാടൻ രുചിയുടെ കലവറ | കേരളത്തിലെ പ്രശസ്തമായ കള്ള് ഷാപ്പ്
Автор: Rahul & Jani Vlogs
Загружено: 2022-08-26
Просмотров: 2917
Описание:
നെട്ടൂർ ഷാപ്പ് :-
കേരളത്തിലെ ഷാപ്പുകളിൽ പ്രശസ്തമായ ഒരു ഷാപ്പാണ് നെട്ടൂർ ഷാപ്പ്.കുടുംബത്തോടൊപ്പം സന്ദർശിക്കാനും സമയം ചിലവഴിക്കാനും പറ്റിയ ഒരിടം.എറണാകുളം ജില്ലയിലെ നെട്ടൂർ എന്ന സ്ഥലത്ത് നെട്ടൂർ - കുമ്പളം പാലത്തിനു സമീപമാണ് ഷാപ്പ് സ്ഥിതി ചെയ്യുന്നത്. കൊച്ചി ക്കായലിന്റെ മനോഹാരിത തുളുമ്പുന്ന പ്രകൃതിയും നാവിൽ കപ്പലോടിക്കുന്ന രുചികളും ആസ്വദിച്ചുകൊണ്ട് ഇവിടെ വരുന്നവർക്ക് സമയം ചിലവഴിക്കാം. അധികം കാശ് ചിലവാകില്ല എന്നതും വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന പരിസരവും ആളുകളെ വീണ്ടും ഇവിടെയെത്താൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്.
#Nettoortoddyshop
#Nettoor
#toddyshop
#food
#tastyfood
#tastyrecipes
#ഷാപ്പിലെകറികൾ
#കള്ള്ഷാപ്പ്
#നെട്ടൂർ
#നാടൻകള്ള്
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: