How to Make Money Work for You | NRIs Must Know | Podcast with Faslin Part 1
Автор: Saraha Podcast
Загружено: 2025-10-20
Просмотров: 16984
Описание:
പ്രവാസജീവിതം സുരക്ഷിതമാകുന്നത് വെറും ശമ്പളത്തിലൂടെയല്ല — സാമ്പത്തിക സ്വാതന്ത്ര്യം നേടുമ്പോഴാണ് അതു സാദ്ധ്യമായിത്തീരുന്നത്.
ഈ പോഡ്കാസ്റ്റിൽ Faslin Abdulkhader, (Regional Supply Planning Manager – MEA, Investor & Founder of F3 Group – Financial Freedom by Faslin) തന്റെ അനുഭവങ്ങൾ പങ്കുവെക്കുന്നു.
0:00 Highlights
0:42 Introduction
1:32 What is Financial Freedom
2:17 How to achieve Financial Freedom
8:13 Savings and Investment difference
9:42 Where to Invest
10:25 Mutual Fund
10:40 Share Market
11:30 Gold ETF
13:45 REIT
15:42 How to invest in Share Market
23:46 Investment in Mutual Fund
26:34 Compounding
27:26 Checks before investing in Share Market
29:56 Shariah Compliance
33:00 PMS Service
ഇവിടെനിന്നും നിങ്ങൾക്ക് മനസ്സിലാകും:
🌱 പണത്തിന്റെ സൈക്കോളജി (Psychology of Money)
📊 എങ്ങനെ ഒരു സാധാരണ വ്യക്തിക്കും സാമ്പത്തിക സ്വാതന്ത്ര്യം നേടാം
🏦 പ്രവാസികൾ സാധാരണ ചെയ്യുന്ന പിശകുകൾ എന്തൊക്കെ
💡 ശരിയായ ഇൻവെസ്റ്റ്മെന്റ് വഴി എങ്ങനെ പണം നമ്മുവേണ്ടി പ്രവർത്തിക്കും
നിങ്ങളുടെ ലക്ഷ്യം ഫിനാൻഷ്യൽ ഫ്രീഡം ആണെങ്കിൽ, ഈ എപ്പിസോഡ് നിങ്ങൾക്കുള്ളതാണ്.
------------------------------------------------------------------------------------------------------------------------
NRI’s life is not secured only with salary - it can be achieved only through financial freedom
In this podcast, Faslin Abdulkhader (Regional Supply Planning Manager – MEA, Investor & Founder of F3 Group – Financial Freedom by Faslin) shares his personal experiences.
From this episode, you will learn:
🌱 The psychology of money
📊 How an ordinary person can achieve financial freedom
🏦 The common mistakes expatriates make
💡 How to make money work for you through smart investments
If your goal is financial freedom, this episode is for you.
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: