Make a pigeon cage with tomato box's | Crackpot tech |
Автор: Brilliant world
Загружено: 2021-01-18
Просмотров: 1026
Описание:
Make a dove's nest with tomato box's | Crackpot tech |
തക്കാളി പെട്ടി കൊണ്ട് ഒരു കിടിലൻ പ്രാവിന്റെ
കൂട് ഉണ്ടാക്കിയാലോ....!
" അവശ്യമായ സാധങ്ങൾ "
: പഴങ്ങൾ തക്കാളി ഒക്കെ കൊണ്ട് വരുന്ന
പെട്ടി 3 എണ്ണം.
: മുള്ളാണി ഒരു 30 രൂപക്ക്
: രണ്ടേകാൽ ഇഞ്ചിന്റെ വിജാഗിരി 2 എണ്ണം.
: മുക്കാൽ ഇഞ്ചിന്റെ സ്ക്രൂ 15 എണ്ണം.
: മരം ഒട്ടിക്കുന്ന പശ (wood fill )
" കൂട് ഒരിക്കലും മഴ നനയാൻ പാടില്ല....!
( മഴനനയാൻ പറ്റാത്ത കൂട് ആണ് )
മുൻപ് -24 അറകൾ ഉള്ള കൂടിന്റെ വീഡിയോ
ചെയ്തിരുന്നു അതിന്റെ ലിങ്ക് 👉 • Making a pegion cage with 24 room's 24 അ... 👈
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: