Pedicure Manicure Practical video Malayalam Mahatma Gandhi Beauty Academy Free Beautician Course
Автор: Vanitha Thozhil Pariseelana Kendram
Загружено: 2021-07-10
Просмотров: 44466
Описание:
WhatsApp : wa.me/918921905591
CONTACT NOW : 8921905591
സൗജന്യ ബ്യൂട്ടീഷ്യൻ കോഴ്സിൽ ജോയിൻ ചെയ്യുവാൻ ഈ വാട്സ്ആപ്പ് നമ്പറിലേക്ക് പേരും ജില്ലയും അയച്ചുതരുക. wa.me/918921905591
YouTube : / @vanithathozhil
Instagram : / vanitha_thozhil
Facebook : / vanithathozhil
Website : https://vanithathozhil.com/
കേരളത്തിലെ സൗന്ദര്യ സംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ഈ മേഖലയിൽ പുതുതായി വരുവാൻ ആഗ്രഹിക്കുന്നവർക്കും സ്വാഗതം.
ബ്യൂട്ടി മേഖലയ്ക്ക് പൊതുവായ ഒരിടം. 🙏🏻Welcome 🙏🏻
Vanitha Thozhil Pariseelana Kendram
8921905591
ഈ ചാനലിലൂടെ ഞങ്ങൾ ലക്ഷ്യമിടുന്നത് ബ്യൂട്ടീഷ്യൻ & മേക്കപ്പ് കോഴ്സുകൾ ആണ്. ഇതിലുള്ള ക്ലാസ്സുകൾ എല്ലാം വീട്ടിലിരുന്നുതന്നെ നോട്ടുകൾ തയ്യാറാക്കി പ്രാക്ടീസ് ചെയ്തു പഠിക്കാം. അതിലൂടെ ഒരു ഭീമമായ തുക ബ്യൂട്ടീഷ്യൻ കോഴ്സുകൾക്ക് വേണ്ടി നഷ്ടപ്പെടുത്തുന്നത് ഒഴിവാക്കാനാകും. ബ്യൂട്ടീഷ്യൻ കോഴ്സ് സർട്ടിഫിക്കറ്റ് ആവശ്യമുള്ളവർക്കും ബ്യൂട്ടീഷ്യൻ കോഴ്സ് എക്സാമിനേഷൻ ഡീറ്റെയിൽസ് എന്തൊക്കെയാണ് എന്ന് അറിയേണ്ടവർക്കും ഈ ചാനൽ സഹായകരമാണ്. ഒരു നല്ല ബ്യൂട്ടീഷ്യൻ ആകാൻ പുസ്തകങ്ങളിലൂടെയും, വീഡിയോ ക്ലാസുകളിലൂടെയും നേടുന്ന അറിവുകൾ മാത്രം മതിയാകില്ല. പരിചയസമ്പന്നരായ വ്യക്തികളുടെ കീഴിൽ നിരന്തരമായ പ്രാക്ടീസ് ഉണ്ടെങ്കിൽ മാത്രമേ സാധ്യമാവുകയുള്ളൂ. കൂടുതൽ പ്രഗൽഭരായ ബ്യൂട്ടീഷ്യൻസുമായി പ്രാക്ടീസ് ചെയ്യുന്നതിന് Vanitha Thozhil Pariseelana Kendram നിങ്ങളെ സഹായിക്കുന്നതാണ്.
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: