ycliper

Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
Скачать

"കയ്യിൽ പണമില്ല,വഴിയിൽ കുറുക്കുവഴികളില്ല"വെറും 3000 രൂപയിൽ നിന്ന് CMAലോകത്തെ വിറപ്പിച്ച 'ചാണക്യ'ഗാഥ!

Автор:

Загружено: 2025-12-31

Просмотров: 3654

Описание: വ്യക്തിയല്ല, സിസ്റ്റമാണ് വലുത്! അജീഷ് പടുത്തുയർത്തുന്ന 'ചാണക്യ' തന്ത്രം. #sparkstories #chanakya

കരുനാഗപ്പള്ളിയിൽ നിന്ന് കോഴിക്കോട്ടേക്ക് വണ്ടി കയറുമ്പോൾ അജീഷിന്റെ ബാഗിൽ വലിയ ലക്ഷ്യങ്ങളേക്കാൾ കൂടുതൽ ആശങ്കകളായിരുന്നു. സയൻസിനോടുള്ള പേടിയിൽ കൊമേഴ്സ് തിരഞ്ഞെടുത്ത ഒരു ശരാശരി വിദ്യാർത്ഥിക്ക് സി.എ എന്നത് ബാലികേറാമലയാകുമെന്ന് പലരും കരുതി. ആദ്യ ശ്രമങ്ങളിലെ തിരിച്ചടികൾ അജീഷിന് നൽകിയ പാഠം ഒന്നായിരുന്നു: വിജയത്തിന് കുറുക്കുവഴികളില്ല, കഠിനാധ്വാനം മാത്രം...​ആർട്ടിക്കിൾഷിപ്പ് കാലത്തെ വെറും 3,000 രൂപ സ്റ്റൈപ്പൻഡ് കൊണ്ട് ജീവിതം തള്ളിനീക്കാൻ കഴിയില്ലെന്ന് വന്നപ്പോൾ അജീഷ് മറ്റൊരു ജോലിക്കായി പോയില്ല. പകരം, തനിക്കറിയാവുന്ന അറിവ് മറ്റുള്ളവർക്ക് പകർന്നുനൽകാൻ അദ്ദേഹം തീരുമാനിച്ചു. ഒരു വാടക വീടിന്റെ താഴത്തെ നിലയിൽ താമസവും മുകളിൽ ക്ലാസ്സുമായി തുടങ്ങിയ ആ എളിയ സംരംഭമാണ് ഇന്ന് കേരളത്തിന്റെ 'ചാണക്യ' ആയി മാറിയത്...

തന്റെ പേരിനേക്കാൾ ഉപരി 'ചാണക്യ' എന്ന ബ്രാൻഡിലൂടെ അറിയപ്പെടാനാണ് അജീഷ് ആഗ്രഹിക്കുന്നത്. വ്യക്തി കേന്ദ്രീകൃതമായ വിജയത്തേക്കാൾ ടീം വർക്കിനും സിസ്റ്റത്തിനും പ്രാധാന്യം നൽകുന്ന അജീഷിന്റെയും സഹപ്രവർത്തകരുടെയും പോരാട്ട വീര്യം സി.എ മോഹിക്കുന്ന ഏതൊരു വിദ്യാർത്ഥിക്കും ഒരു വലിയ തിരിച്ചറിവ് തന്നെയാണ്.... അജീഷിന്റെ വിജയത്തിലേക്കുള്ള ബാക്കി സ്പാർക്കുള്ള കഥ കേൾക്കാം... #sparkstories #coffeewithrenku

🎙️𝗦𝗣𝗔𝗥𝗞𝗦𝗧𝗢𝗥𝗜𝗘𝗦 - 𝗖𝗢𝗙𝗙𝗘𝗘 𝗪𝗜𝗧𝗛 𝗥𝗘𝗡𝗞𝗨

𝗚𝗨𝗘𝗦𝗧 𝗗𝗘𝗧𝗔𝗜𝗟𝗦
—————————————————
Ajeesh vasanathakumar
Founder & Managing Director
CHANAKYA BUSINESS SCHOOL
——————————
📱𝗦𝗢𝗖𝗜𝗔𝗟 𝗟𝗜𝗡𝗞𝗦
——————————
𝗜𝗡𝗦𝗧𝗔𝗚𝗥𝗔𝗠 :   / cbscalicut  
𝗙𝗔𝗖𝗘𝗕𝗢𝗢𝗞 :   / chanakyabsclt  
𝗟𝗜𝗡𝗞𝗘𝗗𝗜𝗡 :   / chanakyabs  
𝗪𝗘𝗕𝗦𝗜𝗧𝗘 : chanakyabs.com
𝗖𝗢𝗡𝗧𝗔𝗖𝗧 : 9778558426

Ajeesh’s journey began with more fears than ambitions; he was an average student who chose Commerce simply to avoid Science. Facing early setbacks in his CA pursuit, he learned that there are no shortcuts to success—only sheer hard work. Struggling to survive on a meager internship stipend of ₹3,000, he started teaching students from the top floor of his rented house to make ends meet. That humble initiative has since evolved into 'Chanakya,' one of Kerala’s premier educational institutions. Ajeesh prioritized building a robust system and a strong team over personal fame, creating a brand that stands for collective excellence rather than individual glory.

[ Success story of Chanakya Institute founder Ajeesh , How an average student cleared CA exams, Best Commerce coaching centre in Kerala , From a rental house to a big education business, Chanakya Institute, Ajeesh Chanakya interview, SparkStories podcast, CA course details Malayalam, best commerce tuition Kerala, Chartered Accountant success story, CA motivation Malayalam, how to pass CA exam, education business ideas, entrepreneurship in Kerala, Chanakya Institute of Commerce, CMA USA Malayalam, ACCA course details, business success story Malayalam ]

#sparkstories #entesamrambham #successtories #ChanakyaInstitute #AjeeshChanakya #SuccessStoryMalayalam #KeralaStartups #BusinessPodcast #EntreprenuerLife

Не удается загрузить Youtube-плеер. Проверьте блокировку Youtube в вашей сети.
Повторяем попытку...
"കയ്യിൽ പണമില്ല,വഴിയിൽ കുറുക്കുവഴികളില്ല"വെറും 3000 രൂപയിൽ നിന്ന് CMAലോകത്തെ വിറപ്പിച്ച 'ചാണക്യ'ഗാഥ!

Поделиться в:

Доступные форматы для скачивания:

Скачать видео

  • Информация по загрузке:

Скачать аудио

Похожие видео

19-ാംവയസ്സിൽ,അച്ഛൻ നൽകിയ 1 ലക്ഷം മൂലധനം!ഇന്ന് 1000കോടിയുടെ വിറ്റുവരവ്! |  KEERTHI NIRMAL

19-ാംവയസ്സിൽ,അച്ഛൻ നൽകിയ 1 ലക്ഷം മൂലധനം!ഇന്ന് 1000കോടിയുടെ വിറ്റുവരവ്! | KEERTHI NIRMAL

ആദ്യമെടുത്തത് ആരും എടുക്കാത്ത RISK അതായിരുന്നു വള്ളുവശ്ശേരി എന്ന ബ്രാന്റിന്റെ ഉറപ്പും #sparkstories

ആദ്യമെടുത്തത് ആരും എടുക്കാത്ത RISK അതായിരുന്നു വള്ളുവശ്ശേരി എന്ന ബ്രാന്റിന്റെ ഉറപ്പും #sparkstories

ഞാൻ മോട്ടിവേഷണൽ വിഡിയോകൾ കുറച്ചതിന്റെ കാരണം.

ഞാൻ മോട്ടിവേഷണൽ വിഡിയോകൾ കുറച്ചതിന്റെ കാരണം.

ബ്രാൻഡിംഗ് തന്ത്രങ്ങളിലൂടെയുള്ള Business Level Up — Anooja Bashir പറയുന്നു | Value Plus

ബ്രാൻഡിംഗ് തന്ത്രങ്ങളിലൂടെയുള്ള Business Level Up — Anooja Bashir പറയുന്നു | Value Plus

കച്ചവടക്കാർക്കും പച്ചക്കറിക്കടക്കാർക്കും ചുരുങ്ങിയ ചിലവിൽ ആപ്പ്! ഇത് രൂപേഷിന്റെ ചിലവുകുറഞ്ഞ മാജിക്ക്

കച്ചവടക്കാർക്കും പച്ചക്കറിക്കടക്കാർക്കും ചുരുങ്ങിയ ചിലവിൽ ആപ്പ്! ഇത് രൂപേഷിന്റെ ചിലവുകുറഞ്ഞ മാജിക്ക്

2026: മനുഷ്യൻ മാറുകയാണ് | The Next Evolution

2026: മനുഷ്യൻ മാറുകയാണ് | The Next Evolution

Good Debt vs Bad Debt: How Rich People Use Loans | ലോൺ എടുത്ത് പണക്കാരനാകാമോ?

Good Debt vs Bad Debt: How Rich People Use Loans | ലോൺ എടുത്ത് പണക്കാരനാകാമോ?

'10000 മണിക്കൂറിന് മുകളിൽ സ്റ്റേജിൽ സംസാരിച്ച ആളാണ് ഞാൻ, എനിക്ക് തെറ്റ് പറ്റുമെന്ന് തോന്നുന്നുണ്ടോ?'

'10000 മണിക്കൂറിന് മുകളിൽ സ്റ്റേജിൽ സംസാരിച്ച ആളാണ് ഞാൻ, എനിക്ക് തെറ്റ് പറ്റുമെന്ന് തോന്നുന്നുണ്ടോ?'

From ₹30 Lakh Loss to 1000+ Corporate Clients | The Real Success Story | SPARKSTORIES

From ₹30 Lakh Loss to 1000+ Corporate Clients | The Real Success Story | SPARKSTORIES

ബിസിനസ്സിൽ 40 ലക്ഷം കടം വന്ന് നാട് വിട്ട പ്രവാസി 56 ദിവസം തടവിൽ, ഇന്ന്  55CR വിറ്റുവരവുള്ള സംരംഭകൻ!

ബിസിനസ്സിൽ 40 ലക്ഷം കടം വന്ന് നാട് വിട്ട പ്രവാസി 56 ദിവസം തടവിൽ, ഇന്ന് 55CR വിറ്റുവരവുള്ള സംരംഭകൻ!

CMA USA ഒറ്റയടിക്ക്  2 Parts അടിച്ചെടുത്തവർ CMA ARSHAD & CMA ABDULLA  WITH STUDENTS INTERVIEW

CMA USA ഒറ്റയടിക്ക് 2 Parts അടിച്ചെടുത്തവർ CMA ARSHAD & CMA ABDULLA WITH STUDENTS INTERVIEW

എത്ര തവണ വീണാലും,എഴുന്നേറ്റ് മുന്നേറും! ഇത് പൊരുതാനുറച്ച വനിതാ സംരംഭക അനൂജയുടെ കഥ! #coffeewithshamim

എത്ര തവണ വീണാലും,എഴുന്നേറ്റ് മുന്നേറും! ഇത് പൊരുതാനുറച്ച വനിതാ സംരംഭക അനൂജയുടെ കഥ! #coffeewithshamim

70  ലക്ഷം ശമ്പളം വിട്ടെറിഞ്ഞു! | ഇന്ത്യയിലെ ആദ്യത്തെ Gold Kiosk കെട്ടിപടുത്ത കഥ... | SPARKSTORIES

70 ലക്ഷം ശമ്പളം വിട്ടെറിഞ്ഞു! | ഇന്ത്യയിലെ ആദ്യത്തെ Gold Kiosk കെട്ടിപടുത്ത കഥ... | SPARKSTORIES

'ലാഭം ഇല്ലെങ്കിൽ ബിസിനസ് ചെയ്യരുത്' | Dr. Anil Balachandran |  Let's Talk Business | 24 News

'ലാഭം ഇല്ലെങ്കിൽ ബിസിനസ് ചെയ്യരുത്' | Dr. Anil Balachandran | Let's Talk Business | 24 News

ആമസോണില്‍ ബിസിനസ്സ് ചെയ്ത്‌ ലക്ഷങ്ങള്‍ വരുമാനം നേടുന്ന മലയാളി വനിത

ആമസോണില്‍ ബിസിനസ്സ് ചെയ്ത്‌ ലക്ഷങ്ങള്‍ വരുമാനം നേടുന്ന മലയാളി വനിത

ഇങ്ങനെ ബിസിനസ് ചെയ്‌താൽ ഉറങ്ങുമ്പോഴും പണം വരും! Dr.Sulaiman melpathur malayalam motivation talks

ഇങ്ങനെ ബിസിനസ് ചെയ്‌താൽ ഉറങ്ങുമ്പോഴും പണം വരും! Dr.Sulaiman melpathur malayalam motivation talks

കേരളത്തിൽ ഏത് സംരംഭങ്ങൾക്കാണ് വിജയ സാധ്യത?Here’s How Kerala Can Survive the Next 20 Years |MSME|GDP|

കേരളത്തിൽ ഏത് സംരംഭങ്ങൾക്കാണ് വിജയ സാധ്യത?Here’s How Kerala Can Survive the Next 20 Years |MSME|GDP|

"പൂജ്യത്തിൽ നിന്ന് 100 കപ്പലുകൾ ഒരു വർഷം കൊണ്ട് മാറിയ റിഗേഷിന്റെ ജീവിതം".... #sparkstories

This Podcast Will Change Your Life | Dr. Abdussalam Omar |  @Tech4Malayalam

This Podcast Will Change Your Life | Dr. Abdussalam Omar | @Tech4Malayalam

സ്കൂളിൽ കഷ്‌ടിച്ച് ജയം, കോളജിൽ റാങ്ക്..ശേഷം ബിസിനസ് കോച്ച് Shamim Rafeek പറയുന്നു...| Value Plus

സ്കൂളിൽ കഷ്‌ടിച്ച് ജയം, കോളജിൽ റാങ്ക്..ശേഷം ബിസിനസ് കോച്ച് Shamim Rafeek പറയുന്നു...| Value Plus

© 2025 ycliper. Все права защищены.

  • Контакты
  • О нас
  • Политика конфиденциальности

Контакты для правообладателей: [email protected]