thousand year old tharavadu in kerala |ambalathinal tharavadu myth and history
Автор: Anoop travel dreams
Загружено: 2024-10-18
Просмотров: 13946
Описание:
Panikkar Tharavad and Kodungalur Devi Chaitanya because of the holy ancient temple located at Parakkode at Adoor in Pathanamthitta district]
The Tharavats were huge land owners as the temple was located at parakkodu in door
Similarly, their forefathers were Kalari and Kav, owners of huge agricultural land
തറവാട് കാവുകൾ മൂന്നു ഉണ്ട് നാഗ കാവുകൾ, അവിടെ പ്രതിഷ്ഠ നാഗം നാഗയക്ഷി അമ്മ, നാഗരാജാവ്, യോഗിശ്വരൻ (പൂർവ്വിക ആരാധന മൂർത്തി )
(നാഗ ആരാധന അന്നും ഇന്നും നിലനിന്ന ഒരു ആരാധന രീതി ആണ് അതുപോലെ പൂർവിക ആരാധനയും )
മറ്റൊന്ന് പറയേണ്ടത് തറവാട്ടിൽ ഉള്ള ഒരു അപൂർവ മുറി ഉണ്ട് അവിടെ ആണ് കൊടുങ്ങലൂർ ദേവിയുടെ ചൈതന്യം വന്നു എന്ന് വിശ്വസിക്കുന്നത്.ആയിരത്തോളം വർഷങ്ങൾക്ക് മുൻപ് തറവാട്ടിലെ ആ മുറിയിൽ ഒരു കലമാന്റെ കൊമ്പിൽ ആണ് ഈ ദേവി ചൈതന്യത്തെ കുടി ഇരുത്തിയിരിക്കുന്നത്.
കൊടുങ്ങല്ലൂർ അമ്മയുടെ അനുഗ്രഹം അത്രത്തോളം ഉള്ളൊരു പുണ്യ തറവാടാണ് അമ്പലത്തിനാൽ
ഇന്ന് ആ നാട്ടിൽ സമസ്ത ഹിന്ദു വിഭാഗത്തിൽ പെട്ടവരും തറവാട്ടിലെ ഈ കാവിൽ വിളക്ക് കാണുമ്പോൾ ദേവിയെ പ്രാർത്ഥിച്ചേ പോകു. ആ ഗ്രാമത്തിന് അതിന്റെ ഐശ്വര്യം ഉണ്ട്.
ഏഴംകുളം ക്ഷേത്രത്തിൽ തന്ത്രി ആണ് എല്ലാ വർഷവും തറവാട്ട് കാവിലും പൂജ ചെയ്യുന്നത്
വലിയ കാവും ചരിത്രവും ]
തറവാടിന്റെ ഏറ്റവും വലിയ നാഗ കാവിൽ വലിയ മരങ്ങളും, ഔഷധ സസ്യങ്ങളും നിന്നിരുന്നു അതിനോട് ചേർന്ന് തന്നെ ആയിരുന്ന് തറവാട് കുളവും, അവിടെ എല്ലാവരും തന്നെ കുളിച്ചിരുന്നു.
ഈ കാവ് നിന്നിടത്ത് കല്ലട ഇറിഗേഷൻ പ്രൊജക്റ്റ് കനാല് വന്ന സമയത്ത് പ്രസ്തുത കാവ് നിന്ന പ്രദേശവും അതിൽ പെട്ടു, അങ്ങനെ അവിടെ ആ സമയത്ത് വലിയ ഹിറ്റാച്ചി ഉപയോഗിച്ച് മരങ്ങളും മണ്ണും മറ്റുവാനും തുടങ്ങി പെട്ടന്ന് ആ ഭൂ പ്രകൃതിയിൽ കാവിൽ ആദിവാസിച്ചിരുന്ന ദിവ്യ സർപ്പങ്ങളും കുഞ്ഞു സർപ്പങ്ങളും ഹിറ്റാച്ചി മുഴുവൻ കയറി ഡ്രൈവർ ഇറങ്ങി ഓടി രക്ഷപെടുക ആയിരുന്നു. കല്ലട ഇറിഗേഷൻ പ്രൊജക്റ്റ് എഞ്ചിനീർ പിന്നീട് തറവാട്ടിൽ വന്നു, എന്തെങ്കിലും പ്രതിവിധി ചെയ്യണം എന്നാലേ നമ്മുക്ക് കനാല് വരുകയുള്ളു എന്ന് പറഞ്ഞു, അങ്ങനെ വെട്ടികോട്ട് തിരുമേനിമാരെ ക്ഷണിച്ചു കൊണ്ടുവരുകയും അവർ വന്നു അവിടെ ദിവസങ്ങൾ നിന്ന് താമസിച്ചു,
പൂജ ചെയ്ത് വലിയ കാവിൽ നിന്നും നാഗ ചൈതന്യത്തെ തറവാടിനോട് ചേർന്നുള്ള മറ്റൊരു നാഗ കാവിൽ ഇരുത്തുകയും ചെയ്തു (ചിത്ര കൂടം ).
അവിടെ തന്നെ യോഗിശ്വര സ്വാമിയും ഉണ്ട്
*follow me on facebook.... / anooptraveldreams .
*follo me on instagram.... / toanoop .
Anooptraveldreams#tharavad #kerala#kodungallur amma#kodungallur devi#ezhamkulam devi#ezhamkulam devi temple#ambalathinal#kerala tharavadu#hindu temple#kavu#kerala old tharavadu
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: