യുക്രെയ്ന്‍ യുദ്ധഭൂമിയില്‍ നിന്ന് നാട്ടിലെത്തിയ ശിഖ സംസാരിക്കുന്നു| TruecopyThink
Автор: truecopythink
Загружено: 2022-03-20
Просмотров: 1817
Описание:
യുക്രെയ്ന്‍ യുദ്ധഭൂമിയില്‍ നിന്നു സ്വന്തം 'റിസ്‌ക്കില്‍' നാട്ടിലേക്ക് തിരിച്ചതിന്റെ യാത്രാനുഭവങ്ങള്‍ പങ്കുവെയ്ക്കകയാണ് കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി ശിഖ. യുക്രെയ്നിലെ ക്രോപ്പ്വിനിസ്‌കിയില്‍ ഡി.എന്‍.എം.യു. (DNMU) യൂണിവേഴ്സിറ്റിയില്‍ അഞ്ചാം വര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ഥിനിയാണ് ശിഖ. ശിഖ ഉള്‍പ്പെടെയുള്ള സംഘം സ്വന്തമായി ഏര്‍പ്പാട് ചെയ്ത ബസുകളിലാണ് ഹംഗറി അതിര്‍ത്തിയിലേക്കു യാത്ര തിരിച്ചത്. തുടര്‍ന്ന് സുഹാനിയിലേക്ക് ട്രെയിന്‍ കയറിയ സംഘം അതിര്‍ത്തിക്കു സമീപമുള്ള റെയില്‍വേ സ്റ്റേഷനില്‍ എത്തുകയായിരുന്നു. ഭീതിയും വിശപ്പും ആശങ്കയും നിറഞ്ഞ ആ നാളുകളെ ഓര്‍ത്തെക്കുകയാണ് ശിഖ.
#SUBSCRIBE_NOW
Follow us on:
Website:
https://www.truecopythink.media
Facebook:
/ truecopythink
Instagram:
/ truecopythink
...
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: