മനുഷ്യർ ആനക്കൂട്ടത്തിൽ നിന്നും ഓടിച്ചിട്ട് പിടിച്ച ആനക്കുട്ടി. അന്നു മുതൽ അവൻ തീയാണ്...!
Автор: Sree 4 Elephants
Загружено: 2024-09-08
Просмотров: 61996
Описание:
ഗുരുവായൂർ പുന്നത്തൂർ കോട്ടയിലെ കൊമ്പൻമാരിൽ തലമുതിർന്നവൻ ...!
ഗുരുവായൂർ രാധാകൃഷ്ണൻ .
ഇത്തിരിയില്ലാത്ത പ്രായത്തിൽ മനുഷ്യർ കണ്ണിൽ ചോരയില്ലാത്തവിധം കൈക്കരുത്തിൻ്റെ ബലത്തിൽ ആനക്കൂട്ടത്തിൽ നിന്നും പിടിച്ചെടുത്ത ആനക്കുട്ടി .
അതുകൊണ്ടുതന്നെ അന്നു മുതൽ അവൻ്റെ കണ്ണിൽ മനുഷ്യജൻമങ്ങൾ ഇന്നേയ്ക്കും എന്നേയ്ക്കുമുള്ള ആജൻമ ശത്രുക്കളായി മാറി...!
അവൻ്റെ സഹനങ്ങൾ ... അവൻ്റെ പോരാട്ടങ്ങൾ അതൊരു ചരിത്രം തന്നെയാണ്.
കാണാം...
മലയാളനാടിൻ്റെ സ്വന്തം ആനച്ചാനൽ
Sree 4 Elephants-ൽ.
#sree4elephants #elephant #aanapremi #keralaelephant #aana
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: