തുഷാരഗിരി മൂന്നാം വെള്ളച്ചാട്ടം. Thusharagiri Waterfalls Natural Beauty. Sulthan Vibe.
Автор: Mediawings Digital Solutions
Загружено: 2024-11-27
Просмотров: 300
Описание:
കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി തുഷാരഗിരി വെള്ളച്ചാട്ടം കാണാൻ നൂറ് കണക്കിന് സഞ്ചാരികളാണ് ദിവസവും എത്തുന്നത്. വനം വകുപ്പിന്റെ ടിക്കറ്റ് കൗണ്ടറിൽ നിന്ന് 40 രൂപ ടിക്കറ്റ് എടുത്ത് വെള്ളച്ചാട്ടത്തിനടുത്തേക്ക് ട്രക്കിംഗ് നടത്താം. മൂന്നാം വെള്ളച്ചാട്ടത്തിലേക്ക് ഡിസംബർ ഒന്ന് മുതലാണ് പ്രവേശനം.
ഇവിടെ താമസ സൗകര്യത്തിന് 9562863286
Honey Rock resort
Booking Number.
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: