Windows Laptop-ൽ Hidden Power Unlock ചെയ്യാം! | PowerShell Run as Admin Tutorial | MalayalamTechTips
Автор: Ashiq Maliyekalcs
Загружено: 2025-08-11
Просмотров: 6
Описание:
നമസ്കാരം! Windows ലാപ്ടോപ്പ് ഉപയോഗിക്കുന്ന നിങ്ങളുടെ സിസ്റ്റത്തിൽ “hidden powers” ഉണ്ട് എന്ന് നിങ്ങൾക്കറിയാമോ?
ഈ വീഡിയോയിൽ, പവർ ഷെല്ല് വഴി എങ്ങനെ “Run as Administrator” ചെയ്യാം എന്ന് സിമ്പിളായി കാണിക്കുന്നു. ഇത് ഉപയോഗിച്ച് സാധാരണ യൂസർക്കാൾ കൂടുതൽ അഡ്വാൻസ് ഫീച്ചറുകൾ ആക്‌സസ് ചെയ്യാം.
⚠️ പക്ഷെ, ഇത് സ്ഥിരമായി ഉപയോഗിക്കരുതെന്ന് ശ്രദ്ധിക്കുക — മാൽവെയർ, വൈറസ് ആക്രമണങ്ങൾക്ക് വഴിവെക്കാം.
വീഡിയോ നിങ്ങൾക്കു ഉപയോഗപ്രദമായി എന്ന് തോന്നി എങ്കിൽ ലൈക്ക് ചെയ്യൂ, ഷെയർ ചെയ്യൂ, സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ അമർത്താനും മറക്കരുത്.
അടുത്ത വീഡിയോയിൽ കൂടുതൽ പവർഫുൾ ടിപ്സുകളുമായി മടങ്ങി വരും.
സുഹൃത്തുക്കളേ, അപ്പോൾ നമുക്ക് അടുത്ത വീഡിയോയിൽ കാണാം!
#WindowsTips #PowerShell #RunAsAdmin #MalayalamTech #LaptopTricks #Cybersecurity
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: