അദൃശ്യ പ്രപഞ്ചത്തിന്റെ തെളിവുകൾ ! | Discovery of Dark Matter | Qurioza Malayalam
Автор: Qurioza_ml
Загружено: 2025-12-09
Просмотров: 4873
Описание:
പ്രപഞ്ചത്തിന്റെ വെറും 5% മാത്രമേ നമുക്ക് കാണാൻ കഴിയുന്നുള്ളൂ..
എന്നാൽ പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന, നമുക്ക് കാണാനോ തൊടാനോ പറ്റാത്ത, DARK MATTER ആണ്, പ്രപഞ്ചത്തെ മുഴുവൻ ഷേപ്പ് ചെയ്യുന്നതും, പ്രപഞ്ചത്തെ പിടിച്ചു നിർത്തുന്നതും.
കാണാനോ തൊടാനോ പറ്റാത്ത ഈ മാറ്ററിനെ നമ്മളെങ്ങനെയാണ് കണ്ടുപിടിച്ചത്.
ആ കണ്ടുപിടിത്തത്തിന്റെ യാത്രയാണ് ഈ വീഡിയോ പ്രധാനമായും പറയുന്നത്.
• Fritz Zwicky കണ്ട Coma Cluster anomaly
• Vera Rubin കണ്ട galaxy rotation curves
• Gravitational lensing
• Cosmic Microwave Background (CMB)
• WIMPs, Axions തുടങ്ങിയ candidate particles
• ലോകത്തിലെ പ്രധാന dark matter പരീക്ഷണങ്ങൾ
How did scientists discover something that we cannot see?
What evidence proves dark matter exists?
This is the story of one of science’s greatest mysteries.
How Evidence Based Science explorations have identified a mysterious Matter in the universe, which effect entire structure and stability of universe through it's immense gravity. One of the most mysterious things in the universe. DARK MATTER
⸻
QURIOZA MALAYALAM — Stay Curious 🔭
Science • Cosmos • Physics • Space Mysteries
⸻
#DarkMatter #MalayalamScience #QuriozaMalayalam #Cosmology #Astrophysics #InvisibleUniverse #VeraRubin #FritzZwicky #BulletCluster #CMB #SpaceExplained #ScienceExplainer #DarkMatterMalayalam #MalayalamPhysics #malayalamspacechannel
#malayalamscience #malayalamspacevideo #universe #darkenergy #space
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: