DOCUMENTARY SPEECH ON SREENARAYANA GURU BY SAJEEV KRISHNAN. ഡോക്യുമെന്ററി പ്രഭാഷണം: സജീവ് കൃഷ്ണന്‍
Автор: Gurusagaram Tv
Загружено: 2024-12-31
Просмотров: 8987
Описание: ഗുരുദര്‍ശന പ്രഭാഷണ ചരിത്രത്തിലെ ഒരു പുതിയ കാല്‍വയ്പ്പാണ് ഡോക്യുമെന്റി പ്രഭാഷണം. 2024 ശിവഗിരി തീര്‍ത്ഥാടനത്തില്‍ ഗുരുവിന്റെ അഷ്ടലക്ഷ്യങ്ങള്‍ വിവരിച്ചുകൊണ്ട് ഗുരുദര്‍ശന പ്രചാരകനും ഗുരുസാഗരം മാസിക പത്രാധിപരുമായ സജീവ് കൃഷ്ണന്‍ നടത്തിയ അറിവിന്റെ തീര്‍ത്ഥാടനം ഗുരുവിന്റെ തീര്‍ത്ഥാടനം എന്ന ഡോക്യുമെന്ററി പ്രഭാഷണം കോട്ടയം നാഗമ്പടം മുതല്‍ ശിവഗിരിവരെ ഡിജിറ്റല്‍ പദയാത്രയില്‍ പ്രദര്‍ശിപ്പിച്ചതാണ്.
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: