Qatar Tourist Visa (Hayya A1) നിങ്ങൾ ശ്രദ്ധിച്ചിട്ടില്ല എങ്കിൽ വലിയ വില കൊടുക്കേണ്ടി വരും
Автор: Jumi world
Загружено: 2025-05-26
Просмотров: 1591
Описание:
ഖത്തറിൽ എ വൺ വിസയിൽ വന്ന എനിക്ക് പരിചയമുള്ളവർക്ക് വലിയ ഫൈൻ അടക്കേണ്ടി വന്നിട്ടുണ്ട് ഒരുമാസം വിസ ഉള്ളത് രണ്ടുമാസത്തേക്ക് എക്സ്ചേഞ്ച് ചെയ്യുമ്പോൾ ചിലവരുടെ ഈ വിസ ഓട്ടോമാറ്റിക് റിന്യൂ ആവുന്നുണ്ട് ചിലത് അവർ അവിടെ പോയിട്ട് റിന്യൂ ആക്കുന്നുണ്ട്
നമ്മൾ ചെയ്യേണ്ടത് നമ്മുടെ വിസ റിന്യൂ ആയിട്ടുണ്ടോ എന്നുള്ളത് കമ്പ്യൂട്ടറിൽ ചെക്ക് ചെയ്യാൻ മറക്കരുത്.
ഇല്ലായെങ്കിൽ പോകുന്ന സമയത്ത് നമ്മളോട് ഇത്രയും ഫൈൻ അടച്ചാൽ നമുക്ക് പോകാൻ കഴിയുള്ളൂ എന്ന് പറയുമ്പോൾ നമ്മൾ അവരെ സ്തംഭിച്ചു നിൽക്കും.
യാതൊരു കാരണവശാലും അവർ അത് വിട്ടുവീഴ്ച ചെയ്തു തരികയില്ല.
അതുകൊണ്ട് നമ്മൾ ഒന്ന് സൂക്ഷിച്ചാൽ മാത്രം മതി.
#hayyacard
#qatar
#turist
#visa
#visit
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: