ഇൻക്യൂബേറ്ററിൽ മുട്ട വിരിയാതെ ചത്ത് പോകുന്നുണ്ടോ!! I INCUBATOR HATCHING PROBLEM 100% SOLUTION
Автор: Prageeth
Загружено: 2020-10-29
Просмотров: 42413
Описание:
https://amzn.to/2UTKbBn
(click to Buy this humidity meter from Amazon )
ഇൻക്യൂബേറ്ററിൽ വിരിയിക്കാൻ വച്ച മുട്ട 21 ദിവസത്തിന് ശേഷം വിരിയാൻ സാധിക്കാതെ ചത്ത് പോകുന്നത് ഇൻക്യൂബേറ്ററിലെ ഹ്യൂമിഡിറ്റി ശരിയായ അളവിൽ അല്ലാത്തത് കൊണ്ടാണ് ഹ്യൂമിഡിറ്റി കൃത്യമായി എങ്ങനെ അളക്കാം ഹ്യൂമിഡിറ്റിയും ഭ്രൂണ വളർച്ചയും തമ്മിലുള്ള ബന്ധം എന്ത് ഏറ്റവും നല്ല ഹ്യൂമിഡിറ്റി മീറ്റർ ഏതാണ് എന്നിവയാണ് ഈ വിഡിയോയിൽ ചർച്ച ചെയുന്നത്
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: