കണ്ണു നിറയുന്നൂ സർ, ഇതിഹാസമേ വിട! | Ratan Tata Tribute
Автор: Channel I'M
Загружено: 2024-10-09
Просмотров: 16009
Описание:
പ്രത്യേകിച്ച് ഒന്നും വേണ്ട, അങ്ങ് അവിടെ ഉണ്ടല്ലോ എന്ന പ്രതീക്ഷയായിരുന്നു ഇതുവരെയുള്ള ശക്തി! കാരണം ബിസിനസ്സില്ലാതെ എന്ത് മനുഷ്യൻ എന്ന് ചിന്തിക്കുന്ന സമൂഹത്തിൽ മനുഷ്യത്വമില്ലാതെ എന്ത് ബിസിനസ്സ് എന്ന് കാണിച്ചുതന്ന പച്ചമനുഷ്യൻ! അങ്ങയെപ്പോലെ അങ്ങ് മാത്രമേയുള്ളൂ രത്തൻ! ഇതിഹാസങ്ങൾക്ക് മരണമില്ലെന്ന് പറയില്ലേ, അങ്ങയ്ക്കും മരണമില്ല, അല്ലെങ്കിൽ മരണം കൊണ്ട് കാലം കരുതിയത് മനുഷ്യർ അങ്ങയെ മറന്നുപോകണമെന്നാണെങ്കിൽ, കാലം തോൽക്കും! മനുഷ്യത്വം ഉള്ളിടത്തോളം അങ്ങയുടെ മഹത്വപൂർണ്ണമായ ജീവിതം ഉജ്ജ്വലമായ പ്രതീക്ഷപോലെ, ആശ്രയിക്കാവുന്ന സത്യം പോലെ, നെറികേടിന്റെ കാലത്തും മനുഷ്യനായി ജീവിക്കാം എന്ന പ്രതീകമായി അങ്ങ് നിലനിൽക്കും. ആ തെളിമയുള്ള ജീവിതം തന്നെ മതി ഇനിയുള്ള തലമുറയ്ക്ക് മുന്നോട്ട് പോകാൻ.
Ratan Tata, Tata Group, humanity in business, Ratan Tata legacy, Tata acquisitions, Tata Nano, global business leader, compassionate entrepreneur, JRD Tata, Ratan Tata achievements.
Subscribe Channeliam YouTube Channels here:
Malayalam ► / channelim
English ► / channeliamenglish
Tamil ► / channeliamtamil
Hindi ► / channeliamhindi
Stay connected with us on:
► / channeliampage
► / channeliam
► / channeliamdotcom
► / channeliam
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: