Скачать
നല്ല ഭക്ഷണ ശീലങ്ങൾ സ്വായത്തമാക്കുന്നതിലൂടെ ആരോഗ്യപൂർണമായ ജീവിതം നയിക്കാൻ നമുക്ക് കഴിയുമെന്ന്.....
Автор: KCV NEWS CHANNEL
Загружено: 2025-11-27
Просмотров: 195
Описание: നല്ല ഭക്ഷണ ശീലങ്ങൾ സ്വായത്തമാക്കുന്നതിലൂടെ ആരോഗ്യപൂർണമായ ജീവിതം നയിക്കാൻ നമുക്ക് കഴിയുമെന്ന് അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഉദര കരൾ ശസ്ത്രക്രിയ വിദഗ്ധൻ ഡോക്ടർ ദിനേശ് ബാലകൃഷ്ണൻ പറഞ്ഞു. ചെറുവട്ടൂർ ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികളിലെ ഫാറ്റി ലിവർ സംബന്ധിച്ച് ആരോഗ്യ ബോധവൽക്കരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Не удается загрузить Youtube-плеер. Проверьте блокировку Youtube в вашей сети.
Повторяем попытку...
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: