AROGYAM ANANDAM TRIBAL SONG NHM
Автор: Wayanad District Administration
Загружено: 2025-02-25
Просмотров: 9477
Описание:
ആരോഗ്യം ആനന്ദമാക്കാൻ , അർബുദത്തെ അകറ്റാൻ കൈരളിയുടെ വനിതകളെ സ്നേഹപൂർവ്വം ക്ഷണിച്ചുകൊണ്ട് , വയനാട്ടിലെ ഗോത്ര സമൂഹത്തിൻറെ നെഞ്ചിലെ തുടി താളവും വട്ടക്കളിയുടെ മനോഹര ചുവടുകളും സമന്വയിപ്പിച്ച പണിയ ഗോത്ര ഭാഷാദേദത്തിലുള്ള ഈ സംഗീതാവിഷ്‌കാരം നമ്മുടെ ഹൃദയത്തിൽ തുടി കൊട്ടുന്നത് അനുഭവിച്ചറിയൂ...
കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ വരദൂരിലെ ചിറ്റൂർ ഉന്നതിയിൽ വച്ച് ചിത്രീകരിച്ചതാണ് ഈ സംഗീത ദൃശ്യാവിഷ്കാരം
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: