Bougainvillea പൂക്കുന്നില്ലേ? | വളങ്ങൾ കൊടുക്കുന്നതിനു മുൻപ് ഈ 5 തെറ്റുകൾ തിരുത്തുക!
Автор: Dreams with me
Загружено: 2025-12-08
Просмотров: 14779
Описание:
ഹായ് ഫ്രണ്ട്‌സ്, നിങ്ങളുടെ ബോഗൻവില്ലാസ് ചെടിയിൽ ഇഷ്ടം പോലെ ഇലകൾ വരുന്നു, പക്ഷേ പൂക്കൾ തീരെയില്ലേ? 🤦♂️ നിങ്ങൾ എത്ര NPK വളം കൊടുത്തിട്ടും ചെടി പൂക്കാത്തതിന് കാരണം വളമല്ല! നിങ്ങൾ അറിയാതെ വരുത്തുന്ന 5 പ്രധാന തെറ്റുകളാണ് ഇതിന് കാരണം.
നിങ്ങളുടെ ചെടി പൂവിടാൻ NPK കൊടുക്കുന്നതിനു മുൻപ്, നിങ്ങൾ ഒഴിവാക്കേണ്ട 5 കാര്യങ്ങളാണ് ഈ വീഡിയോയിൽ ഞാൻ വിശദീകരിക്കുന്നത്:
അമിതമായ വെള്ളം നൽകൽ (Watering Mistake)
തെറ്റായ വളം തിരഞ്ഞെടുക്കുന്നത് (High Nitrogen)
പ്രൂണിംഗ് ചെയ്യാതിരിക്കുന്നത്
ചെടിച്ചട്ടിയുടെ വലുപ്പത്തിലുള്ള പ്രശ്നം
വെളിച്ചത്തിൻ്റെ കുറവ് (Sunlight)
ഈ 5 തെറ്റുകൾ തിരുത്തിയാൽ, നിങ്ങളുടെ ബോഗൻവില്ലാസ് നിറയെ പൂക്കളാൽ സുന്ദരമാകും!
#BougainvilleaCare
#ബോഗൻവില്ലാസ്
#BougainvilleaTipsMalayalam
#ചെടിപൂക്കാൻ
#NPK
#ഗാർഡനിംഗ്
#RoseCare #bougainvillea #bougainvilleavarieties #bougainvilleacare #dreamswithme #ബോഗൻവില്ല
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: