ഏതു കാലാവസ്ഥയിലും കായ്ക്കുന്ന അവക്കാഡോ | Avocado that fruits in any climate
Автор: Green Village
Загружено: 2025-09-30
Просмотров: 1121
Описание:
ഏതു കാലാവസ്ഥയിലും കായ്ക്കുന്ന അവക്കാഡോ | Avocado that fruits in any climate
ഇന്ത്യൻ ഗ്രീൻ അഥവാ ബട്ടർ ഫ്രൂട്ട് വീട്ടിൽ കായ്ച്ചപ്പോൾ
വിത്തു മുളച്ചുണ്ടായ അവക്കാഡോ മരത്തിൽ എട്ടു വർഷങ്ങൾക്കുശേഷം ആദ്യമായി പൂവിടുകയും പിന്നീട് അത് കൊഴിഞ്ഞു പോവുകയും ചെയ്തു. ഈ വർഷം മരത്തിൽ കുറച്ച് അധികം പൂവിടുകയും അതിൽ 9 അവക്കാഡോ ഉണ്ടായി. ആദ്യത്തെ അഞ്ച് എണ്ണം വീട്ടിൽ തേങ്ങ ഇടുന്ന സമയം മൂപ്പ് എത്തുന്നതിനു മുമ്പ് തന്നെ തേങ്ങാക്കൊല കൊണ്ട് കൊഴിഞ്ഞുവീണു. അത് ഒന്ന് രണ്ടാഴ്ച പഴുപ്പിക്കാൻ വെച്ചതിനുശേഷം ജ്യൂസ് അടിച്ചു. ബാക്കിയുള്ളവ പൂർണ്ണമായും മൂപ്പത്തിയതിനുശേഷം പറിക്കാൻ വേണ്ടി മാറ്റിവെച്ചു. അങ്ങനെ ഓരോന്നായി പറിച്ചു ജ്യൂസ് അടിച്ചു. ഇത് അവസാനത്തെതായിരുന്നു.
#greenvillage #homegardening #Avocado #avocadolovers #PT #homegardening #agriculture #plantpropagation #avocado #avocadorecipes #avocadorecipes
#agriculture #homegardening #greenvillage #butterfruit #Avocado #avocadolover #avocadotoast #avocados #avocadolover🥑 #avocadooil #avocadorecipes #avocado🥑
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: