കാറിന്റെ ഗിയർ ഡൗൺ ചെയ്യുമ്പോൾ ഈ കാര്യം ശ്രദ്ധിക്കുക !! PRINCY MDS
Автор: Princy Driving School
Загружено: 2025-06-10
Просмотров: 2413
Описание:
Hello Friends,
ഇന്നത്തെ വീഡിയോ കാറിന്റെ ഗിയർ ഡൗൺ ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ്.
വാഹനത്തിന്റെ വേഗത കുറയുമ്പോൾ, കട്ടറുകളിൽ യാത്ര ചെയ്യുമ്പോൾ, സിഗ്നൽ ലൈറ്റിൽ വാഹനം നിർത്തുമ്പോൾ, ഹംബ് കയറുമ്പോഴുമെല്ലാം വാഹനം ഓഫ് ആകുന്നത് ബുദ്ധിമുട്ടുള്ള കാര്യം ആണ്.
കൃത്യമായി ഗിയർ ഡൗൺ ചെയ്യുകയാണെങ്കിൽ ഇത്തരം സാഹചര്യങ്ങൾ സുഗമായി തരണം ചെയ്യാം.
ഈ വീഡിയോ അതിനു നിങ്ങളെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: