784 Kannuneer mari vedanakal Malayalam song sung by Elizabeth Thomas, Manjadi on 07/11/25
Автор: Spiritual Echo of Bible TM Thomaskutty
Загружено: 2025-11-07
Просмотров: 104
Описание:
784 Malayalam song (9113836618)
Sung by: Elizabeth Thomas,
Manjadi Brethren Assembly
കണ്ണുനീർ മാറി വേദനകൾ എന്നു മാറുമോ
നിന്ദകൾ മാറി നല്ല ദിനം എന്നു കാണുമോ
ഭാരം പ്രയാസം ഏറിടുമ്പോൾ നിന്റെ പൊന്മുഖം
തേടി സഹായം നേടുമേ ഞാൻ പൊന്നുനാഥനേ
ശാശ്വതമാം എൻ പാർപ്പിടമോ അല്ലീ ഭൂമിയിൽ
ഭൂതലേ ഞാനൊരു അന്യനല്ലോ യാത്ര ചെയ്യുകിൽ
പൊൻകരം നീട്ടി താങ്ങേണമേ യേശുനായകാ
നിൻ തിരുമാർവ്വിൽ ചാരുവോളം ഈ നിൻ ദാസനേ
കണ്ണുനീർ മാറി വേദനകൾ എന്നു മാറുമോ?
നിന്ദകൾ മാറി നല്ല ദിനം എന്നു കാണുമോ
kannuneer maari vedanakal ennu maarumo
nindakal maarri nalla dinam ennu kaanumo
bhaaram prayaasam erridumpol ninte ponmukham
thedi sahaayam nedume njaan ponnu nathhane
shashvathamaam en paarppidamo allee bhumiyil
bhuthale njaanoru anyanallo yaathra cheyyukil
ponkaram neetti thangename yeshunaayakaa
nin thirumaarvvil chaaruvolam ie nin daasane
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: