ഭർത്താവിന്റെ സങ്കടങ്ങൾ-2 |Peace Radio ലൈവ് കൗൺസലിംഗ്|EP7 | Haris bin Saleem |Abdurahman Chungathara
Автор: PEACE RADIO
Загружено: 2023-10-24
Просмотров: 10862
Описание:
#keralafamily #livecounselling #peaceradio
ഭർത്താവിന്റെ സങ്കടങ്ങൾ-2 |Peace Radio ലൈവ് കൗൺസലിംഗ്|EP7 | Haris bin Saleem |Abdurahman Chungathara
ഭാര്യയുടെ, അവളു
ടെ കുടുംബത്തിൻറെ, ബന്ധുക്കളുടെ, ഭാര്യയുടെ വിദ്യാഭ്യാസത്തിൻറെ, സ്വഭാവത്തിലെ, മനോഭാവത്തിലെ പ്രശ്നങ്ങൾ കൊണ്ട് ഒരുപാട് ഭർത്താക്കന്മാർ സങ്കടപ്പെടുന്നുണ്ട്. പുരുഷന്മാർ ഇത് പരമാവധി പുറത്ത് പറയാറില്ല. അറിഞ്ഞവരാരും പുരുഷന്മാരുടെ പ്രശ്നങ്ങളെ വകവക്കാറുമില്ല.
അറിയുക. ഭർത്താക്കന്മാർക്കുമുണ്ട് തീർത്താൽ തീരാത്ത
പ്രശ്നങ്ങൾ. അവർക്കുമുണ്ട് നൊമ്പരങ്ങൾ. അവർക്കുമുണ്ട് വേവലാതികൾ.
പീസ് റേഡിയോ
ഭർത്താക്കന്മാരുടെ സങ്കടങ്ങൾക്ക് ചെവി കൊടുക്കുന്നു.b
മടിക്കേണ്ട, സംശയിക്കേണ്ട സങ്കടങ്ങൾ കേൾക്കാൻ പീസ് റേഡിയോ കൂടെയുണ്ട്. പരിഹാരം നിർദേശിക്കാനും
എല്ലാത്തിനും പരിഹാരവുമുണ്ട്. സങ്കടങ്ങൾ പങ്ക് വെക്കൂ, സമാധാനം അരികിലുണ്ട്...
പീസ് റേഡിയോ
ലൈവ് കൗൺസിലിങ്
🗓️⌚
2023 ഒക്ടോബർ 24 ചൊവ്വാഴ്ച
ഇന്ത്യൻ സമയം രാത്രി 08:45 ന്
പീസ് റേഡിയോ ഫീഡ്ബാക്ക് ഓപ്ഷൻ വഴിയും 9544845840 എന്ന വാട്ട്സ്ആപ് നമ്പറിലും സംശയങ്ങൾ ചോദിക്കാം
മുൻ കഴിഞ്ഞ എപ്പിസോഡുകൾ 👇🏼
നിരുത്തരവാദിയായ ഭർത്താവ്
• നിരുത്തരവാദിയായ ഭർത്താവ് | Peace Radio | L...
സങ്കടങ്ങൾ പങ്കുവെക്കാം...
• Peace Radio | Live Counselling | ലൈവ് കൗൺസ...
വിവാഹം വേണ്ടാത്ത മക്കൾ
• Live Counselling | വിവാഹം വേണ്ടാത്ത മക്കൾ ...
സംശയം ഒരു രോഗമാണോ?
• Live Counselling | സംശയം ഒരു രോഗമാണോ? | പ...
മധുവിധുവിൽ തകരുന്ന വിവാഹങ്ങൾ
https://www.youtube.com/live/d7KuL455...
➖➖➖➖➖➖➖➖
🪀Join for all Peace Radio program updates:
https://chat.whatsapp.com/E1KRgnUkkKH...
പീസ് റേഡിയോ ഇൻസ്റ്റാൾ ചെയ്യാൻ
Android https://goo.gl/O7Prqu
iPhone|iPad https://goo.gl/mwxqll
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: