കോലം വരയ്ക്കുന്ന സംസ്‌കാരം | Rangoli | Kolam | Cultural & Historical Significance
Автор: Keralakaumudi News
Загружено: 2022-04-19
Просмотров: 6037
Описание:
ഏതാണ്ട് 2500 വർഷങ്ങൾക്കുമുമ്പ് സിന്ധു നദീതട സംസ്ക്കാരം ഉണ്ടായ കാലത്തു തന്നെ കോലം വരക്കലും ഉണ്ടായിരുന്നു എന്ന് ചരിത്രരേഖകൾ സാക്ഷ്യപ്പെടുത്തുന്നു. കോലം എന്ന ഈ ചിത്രകലയ്ക്ക് ഭാരതത്തിൽ ഏറെ പ്രാധാന്യം നൽകി വരുന്നുണ്ട്. ഓരോ സംസ്ഥാനക്കാരും തനതായ രീതിയിൽ കോലം വരച്ച് സ്വന്തം സർഗ്ഗ ഭാവനയെ പുഷ്ടിപ്പെടുത്തുന്നു.
#RANGOLI #KOLAMS #HistoricalSignificance
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: