ചൊല്ലിയാട്ടം പുറപ്പാട്
Автор: Sarga sarani
Загружено: 2021-10-14
Просмотров: 2042
Описание:
സഹൃദയരെ,
ഈ വർഷത്തെ വിദ്യാരംഭത്തോടനുബന്ധിച്ച് സർഗ്ഗ സരണിയിലെ കൊച്ചു കലാകാരന്മാരും കലാകാരികളും ചെയ്ത ചൊല്ലിയാട്ടം ഇവിടെ സഹൃദയ സമക്ഷം അവതരിപ്പിക്കുന്നു.ബഹുമാന്യ ഗുരുനാഥൻ ശ്രീ കലാനിലയം ബാലകൃഷ്ണൻ ആശാന്റെയും പ്രശസ്ത കഥകളി ഗായകനും സർഗ്ഗ സരണിയുടെ നാമനിർദേശകനുമായ ശ്രീ പാലനാട് ദിവാകരൻ മാസ്റ്ററുടെയും അനുഗ്രഹാശിസുകളോടെ തുടരുന്ന ഈ സപര്യക്ക് കഥകളി പ്രേമികളുടെയും സുഹൃത്തുക്കളുടെയും സഹകരണം ലഭിക്കുന്നുണ്ട്. ഞങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തിലും ഏവരുടെയും സഹായ സഹകരണങ്ങൾ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.
പരിപാടി സംഘടിപ്പിക്കുന്നതിന് ഓഡിറ്റോറിയം അനുവദിച്ചു തന്ന കുഞ്ചുനായർ ട്രസ്റ്റ് ഭാരവാഹികളോടും കാമറ എഡിറ്റിംഗ് ഭംഗി ആയി നിർവഹിച്ച ശ്രീ രഞ്ജിത്തിനോടും ശബ്ദവും വെളിച്ചവും തന്ന് സഹകരിച്ച ആമിന ലൈറ്റ് ആൻഡ് സൗണ്ട് പ്രവർത്തകരോടും സർഗ്ഗ സരണി കുടുംബാന്ഗങ്ങളുടെ നന്ദി രേഖപ്പെടുത്തുന്നു
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: