Shriram car lelam|80,000 രൂപയ്ക്ക് സ്വിഫ്റ്റ് | used car lelam kollam|Shriram automall kollam|
Автор: a nice time with anshad nazar
Загружено: 2020-02-22
Просмотров: 1129290
Описание:
വണ്ടികൾ എല്ലാം വിറ്റു പോയി
😓😓😓😓😓ദയവായി ക്ഷമിക്കുക സൗണ്ട് സിസ്റ്റത്തിന് പോരായ്മ കൊണ്ട്, ക്യാമറയിൽ ക്ലിയറായി കേൾക്കാൻ പറ്റുന്നില്ല ആയിരുന്നു, ലൈവ് വീഡിയോസ് ബുദ്ധിമുട്ടുണ്ടായി എൻറെ എല്ലാ പ്രിയ സുഹൃത്തുക്കളും ഞാൻ എൻറെ ഖേദം അറിയിക്കുന്നു, വളരെ സാധാരണഗതിയിൽ ഉള്ള ഒരു ഫോൺ ഉപയോഗിച്ചാണ് ഷൂട്ട് ചെയ്യുന്നത്, എല്ലാവരോടും ഒരായിരം സോറി,
ദയവായി എന്റെ പ്രിയപെട്ട സുഹൃത്തുക്കൾ ശ്രദിക്കുക,, വാഹനം എടുക്കാൻ ഉദ്ദേശിക്കുന്ന സുഹൃത്തുക്കൾ, വളരെ നല്ല ഒരു മെക്കാനിക്ക് ആയി വന്നാൽ, തിങ്കൾ മുതൽ വ്യാഴം വരെ, യാഡിൽ വണ്ടികൾ പരിശോധിക്കുകയും ടെസ്റ്റ് ഡ്രൈവ് ചെയ്യാൻ പറ്റുന്നതും ആയിരിക്കും , വണ്ടിയെ കുറിച്ചുള്ള ടാക്സ് ഇൻഷുറൻസ് പെർമിറ്റ് മുതലായ എല്ലാ രേഖകളുടെയും പൂർണമായ ഡീറ്റെയിൽസ്, ഫുൾ വണ്ടിയും എന്നോസി ഉൾപ്പെടെയാണ് കിട്ടുന്നത്,ഏതു വണ്ടിയും ഏതുരീതിയിലും കസ്റ്റമർക്ക് ലേലത്തിനു മുമ്പുള്ള ദിവസങ്ങളിൽ പരിശോധിക്കുവാൻ അവസരമുണ്ട്,വണ്ടിയെ കുറിച്ച് തീരെ അവബോധം ഇല്ലാത്ത സുഹൃത്തുക്കൾ നല്ലൊരു വിദഗ്ധനുമായി ലേലത്തിൽ പങ്കെടുക്കുക, ഞാൻ ഒരുപാട് സുഹൃത്തുക്കൾ ആവശ്യപ്പെട്ടതനുസരിച്ചാണ് ഇങ്ങനെ ഒരു ഇൻഫർമേഷൻ വീഡിയോ ചെയ്യുന്നത്, വാഹനവുമായി ബന്ധപ്പെട്ട എൻറെ അറിവില്ലായ്മ കൊണ്ട് ഞാൻ പറയുന്നതിൽ തെറ്റുകൾ ഉണ്ടാകാം, അത് ഞാൻ മാക്സിമം തിരുത്താൻ ശ്രമിക്കാം, ലേലം എന്നത് ഒരു ചൂതാട്ടം അല്ലെന്ന് എൻറെ സുഹൃത്തുക്കൾ ആദ്യം മനസ്സിലാക്കുക, വളരെ ബുദ്ധികൂർമ്മത യോടും പൂർണമായ അറിവോടുകൂടി യും മാത്രം ലേലത്തിൽ പങ്കെടുക്കുക,
'DISCLAIMER
THE INFORMATION PROVIDE ON THIS CHANNEL IS FOR GENERAL PURPOSE ONLYALL OPINIONS ' EXPRESSED HERE ARE MY OWN PERSONAL EXPERIENCE.AM NOT RESPONSIBLE FOR 'ANYTHING.
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: