കർക്കിടക കഞ്ഞി Karkkidaka kanji
Автор: Wandering Jodi
Загружено: 2020-07-26
Просмотров: 89489
Описание:
മറ്റുമാസങ്ങളേ അപേക്ഷിച്ച് കർക്കിടക മാസത്തിൽ മനുഷ്യ ശരീരത്തിന് പൊതുവേ പ്രതിരോധ ശേഷി കുറവായിരിക്കും ആ സമയം രോഗങ്ങൾ പിടിപെടാതിരിക്കുവാൻ പണ്ട് കാലം മുതലേ ചെയ്തു പോന്നിരുന്ന പ്രതിവിധിയാണ് കർക്കിടകത്തിലെ ഔഷധക്കഞ്ഞി.
അതിനായി
താഴെ കാണുന്ന പച്ചമരുന്നുകൾ പറിച്ചെടുത്ത് ഇടിച്ച് പിഴിഞ്ഞ് എടുക്കണം
വൻകടലാടി
ചെറുകടലാടി
ഓരില
മൂവില
വെട്ടടമ്പ്
ഉഴിഞ്ഞ
മുയൽ ചെവി
മുക്കുറ്റി
കയ്യുണ്യം
ആടലോടകം
കിഴാനെല്ലി
ത്തൊട്ടാഞ്ഞൊടിയൻ
മൈലാഞ്ചി
തൊട്ടാവാടി
കുടവൻ
ആട്ടുകൊട്ടപ്പാല
കുരുപ്പഞ്ഞി
പനിക്കൂർക്ക
പിത്തം കൊല്ലി
തുളസി
നിലം പ രണ്ട
കയ്യുണ്യം
കുറുന്തോട്ടി
പൂവാം കുരുന്നില
മുക്കാ പിരിയൻ
നിലപ്പാല
അതിന് ശേഷം ഇവയെല്ലാം ആവശ്യത്തിന് ചേർത്ത് കഞ്ഞി ഉണ്ടാക്കുക.
ഉലുവ ആശാളി ഞവര അരി ഉണക്കലരി നാളികേരം, വെളുത്തുള്ളി, ചുവന്നുള്ളി, നറു നെയ്യ് മഞ്ഞൾ പൊടി ഉപ്പ്
വട്ട് കായ
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: