പപ്പായയുടെ പൂ എവിടെ കണ്ടാലും വിടരുത് | ഷുഗർ 300 ഇൽ നിന്നും 90 ലേക്ക് | ഇതൊന്നുമതി 100 കാര്യം ചെയ്യാം
Автор: Simple tips easy life
Загружено: 2025-09-15
Просмотров: 197598
Описание:
#cleaninghacks #tipsntricks #kitchentips #kitchen #tips #amazingtips #musttry
പപ്പായയുടെ പൂ എവിടെ കണ്ടാലും വിടരുത് | ഷുഗർ 300 ഇൽ നിന്നും 90 ലേക്ക് | ഇതൊന്നുമതി 100 കാര്യം ചെയ്യാം
📍 പപ്പായ പോലെ തന്നെ പപ്പായയുടെ പൂവും ഇലയും എല്ലാം നമ്മുടെ ഹെൽത്തിന് വളരെ നല്ലതാണ്. പപ്പായ ഇല ജ്യൂസ് നിങ്ങൾ കുടിച്ചിട്ടില്ല അതുപോലെതന്നെ പപ്പായയുടെ പൂ കൊണ്ട് ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ. വളരെ എഫക്റ്റീവ് ആയിട്ടുള്ള നല്ല നല്ല ഹോം റെമഡീസ് ആണ് ഞാൻ ഈ വീഡിയോ കാണിച്ചിരിക്കുന്നത്.
പിന്നെ എല്ലാവർക്കും എല്ലാം പറ്റണമെന്നില്ല ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ചെയ്യുക ഷുഗറിന് ചെയ്യുമ്പോൾ നിങ്ങൾ ഇൻസുലിൻ എടുക്കുന്നത് പോലെ തന്നെ എടുത്തതിനുശേഷം ഈ ഒരു ഡ്രിങ്ക് കുടിച്ചതിനുശേഷം കുറവുണ്ടെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം കുറയ്ക്കാം ഇൻസുലിൻ.
പപ്പായ അലർജി ഉള്ളവർക്കും ഈ ഒരു പപ്പായ പൂ കഴിക്കുവാൻ പാടില്ല. തീർച്ചയായിട്ടും തന്ന സപ്പോർട്ട് പോലെ തന്നെ തുടർന്ന് സപ്പോർട്ട് നൽകുമെന്ന് പ്രതീക്ഷിക്കുന്നു 🥰
Thank you🥰
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: