ISRO ലോകത്തിന്റെ നെറുകയിൽ I ISRO I Shabu Prasad
Автор: Science Corner
Загружено: 2025-12-16
Просмотров: 15161
Описание:
ISRO became the leading space agency in the world in terms of launching foreign satellites.
നിങ്ങളറിഞ്ഞോ കൂട്ടുകാരേ ..ബഹിരാകാശഗവേഷണത്തിലെ ഒരു സുപ്രധാനമേഖലയിൽ ഇന്ത്യ ലോകത്തിലെ തന്നെ ഒരു ലീഡിങ്ങ് കൺട്രി ആയിരിക്കുന്നു..അതെ, അതെന്ന് ..നാസയെയും സ്‌പേസ് എക്‌സിനേയും റഷ്യയെയും ചൈനയേയുമൊക്കെ മറികടന്നു ഏറ്റവുമധികം വിദേശ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്ന രാജ്യമായി ഭാരതം മാറിയിരിക്കുന്നു എന്ന ആവേശകരമായ വാർത്ത നിങ്ങളെ രോമാഞ്ചം കൊള്ളിക്കുന്നില്ലേ..ഈ റെക്കോർഡ് അടുത്തെങ്ങും തകർക്കാൻ സാധിക്കുകയുമില്ല..ലോകത്തിലെ ഏറ്റവും വലിയ സ്‌പേസ് ഏജൻസിയായ നാസയടക്കം യൂറോപ്യൻ രാജ്യങ്ങളും ഇസ്രായേലുമടക്കം നമ്മുടെ റോക്കറ്റുകളിൽ ഒരു ഇടം കിട്ടാൻ കാത്തുകാത്തിരിക്കുന്നു ..
I am Shabu Prasad, a science enthusiast, enjoy to speak science in a simple way so that common people can follow.
#isro #space #sriharikota #india #shabuprasad
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: