ഭാരതപ്പുഴയുടെ ഉത്ഭവം | അറിയാം ഈ നദിയെ കുറിച്ച് | Bharathapuzha River
Автор: Nature Malayalam
Загружено: 2023-09-08
Просмотров: 11996
Описание:
ഭാരതപ്പുഴയുടെ പ്രധാനശാഖ ഉത്ഭവിക്കുന്നത് പശ്ചിമഘട്ടത്തിലെ ആനമലയിൽ(തമിഴ്‌നാട് സംസ്ഥാനത്തിൽ) നിന്നാണ്. പടിഞ്ഞാറോട്ടൊഴുകുന്ന ഈ പുഴ കേരളത്തിലെ പാലക്കാട്തൃ ശ്ശൂർ മലപ്പുറം ജില്ലകളിൽ കൂടി ഒഴുകുന്നു. പല കൈവഴികളും നിളയിൽ ഇതിനിടക്ക് ചേരുന്നു. 40 കിലോമീറ്ററോളം ദൂരത്തിൽ പൊള്ളാച്ചി വരെ പുഴ വടക്കോട്ടാണ് ഒഴുകുന്നത്. പറളിയിൽ കണ്ണാടിപ്പുഴയും കൽപ്പാത്തിപ്പുഴയും ഭാരതപ്പുഴയിൽ ചേരുന്നു. അവിടെനിന്ന് പൊന്നാനിയിൽ ചെന്ന് ലക്ഷദ്വീപ് കടലിൽ പതിക്കുന്നതുവരെ ഭാരതപ്പുഴ പടിഞ്ഞാറോട്ടൊഴുകുന്നു.
Tourism department
Kerala tourism
God's on country
World places history
Bharathapuzha River
Bharathapuzha
#keralatourism
#historyofworld
#naturemalayalam
#bharathapuzha
Background Music Courtesy: YouTube Audio library
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: