T. D. Ramakrishanan | John Abraham | ടിക്കറ്റില്ല, ജോണ്‍ എബ്രഹാമിനെക്കൊണ്ട് ഫൈന്‍ അടപ്പിച്ച കഥ | P 5
Автор: truecopythink
Загружено: 2023-01-06
Просмотров: 74654
Описание:
#tdramakrishnan #johnabraham #truecopythink
സതേണ്‍ റെയില്‍വേയില്‍ ട്രാവലിങ്ങ് ടിക്കറ്റ് എക്സാമിനറായി പ്രവര്‍ത്തിച്ച കാലത്തെ അനുഭവങ്ങള്‍ ഓര്‍ക്കുകയാണ് ടി.ഡി. രാമകൃഷ്ണന്‍. അവിചാരിതമായി ജോണ്‍ എബ്രഹാമിനെ ട്രെയിനില്‍ കണ്ടുമുട്ടിയതും, വാക്കുതര്‍ക്കത്തില്‍ തുടങ്ങി സൗഹൃദത്തില്‍ പിരിഞ്ഞതും ഓര്‍മ്മിക്കുന്നു. ഒപ്പം ട്രെയിനില്‍ വെച്ചു നടന്ന ചില മോഷണങ്ങളുടെ അനുഭവങ്ങളും പങ്കുവയ്ക്കുന്നു. ടി.ഡി.യുടെ റെയില്‍വേ സര്‍വ്വീസ് സ്റ്റോറിയുടെ അഞ്ചാം ഭാഗം.
TD@Train Part: 5
T.D. Ramakrishnan is recalling his experiences as a traveling ticket examiner in the Southern Railway. He remembers the experience of meeting with John Abraham on a train and breaking off the friendship after a verbal argument.
Watch all Episodes:
• 1981 ഡിസംബര്‍ ഏഴ്, സേലം ജംഗ്ഷന്‍ | TD@Tra... - Episode 1
• ഫസ്റ്റ് ക്ലാസ് ടിക്കറ്റ് എടുക്കാന്‍ വന്ന വ... - Episode 2
• ടിടിഇ പൊക്കിയ ഫ്രീഡംഫൈറ്ററും തക്കാളിപ്പെട്... - Episode 3
• പ്രബലര്‍ക്ക് ബാധകമല്ലാത്ത റെയില്‍വേ നിയമങ്... - Episode 4
• T. D. Ramakrishanan | John Abraham | ടിക്ക... - Episode 5
• Veerappan | ട്രെയ്‌നിലെ തല്ലുമാല, കാട്ടിലെ... - Episode 6
• TD @ Train | Part: 7 | പ്രാണഭയം, ആനയുടെയും... - Episode 7
• ഒരു ഗുഡ്‌സ് ഗാര്‍ഡിന്റെ സാഹസിക ജീവിതം | TD... - Episode 8
• ഗുഡ്സ് ട്രെയിനുകളുടെ വരുമാന നഷ്ടവുംടി.ഡി. ... - Episode 9
• തീവണ്ടി അപകടങ്ങളും മറഞ്ഞിരിക്കുന്ന കാരണങ്ങ... - Episode 10
• കേരളത്തിൽ എത്ര തരം ട്രെയിൻ യാത്രക്കാരുണ്ട്... - Episode 11
• കേരളത്തിലൂടെ എത്ര വേഗത്തിലോടണം ട്രെയിനുകള്... Episode 12
Follow us on:
Website:
https://www.truecopythink.media
Facebook:
/ truecopythink
Instagram:
/ truecopythink
...
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: