കിടന്നുകൊണ്ട് മൊബൈൽ ഫോൺ കാണുന്നതിന്റെ ദൂഷ്യഫലങ്ങൾ | Mobile phones | Dr Jaquline Mathews BAMS
Автор: Dr Jaquline Mathews
Загружено: 2021-12-15
Просмотров: 21433
Описание:
നമ്മളിൽ ഭൂരിഭാഗം പേരും മൊബൈൽ രാത്രികാലങ്ങളിൽ ഉപയോഗിക്കുന്നവരാണ്. മിക്യവാറും കിടന്നുകൊണ്ട് തന്നെയാവും നോക്കുന്നത്.
ഇതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് നാം ബോധ്യവാന്മാരാണെങ്കിലും മനപ്പൂർവ്വം, സൗകര്യപൂർവം നാം അത് മറക്കുന്നു.
ഈ വീഡിയോ കിടന്നുകൊണ്ട് മൊബൈൽ കാണുന്നവർക്കുള്ള ഒരു ഓർമപ്പെടുത്തലാണ്.
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: