ഇന്നത്തെ പ്രധാന വാർത്തകൾ | Breaking News in Malayalam - Radio News Malayalam - 29-1-2026 - 5:58 AM
Автор: Radio News Malayalam
Загружено: 2026-01-28
Просмотров: 28
Описание:
ഇന്നത്തെ പ്രധാന വാർത്തകൾ | Breaking News in Malayalam - Radio News Malayalam Live - 29-1-2026 - 5:58 AM
അതിവേഗ ഗതാഗത സംവിധാനം എന്നത് സർക്കാരിന്റെ വികസന കാഴ്ച്ചപ്പാടിലെ സുപ്രധാന ഘടകമാണ്. കേരളത്തിന്റെ ഭൂമിശാസ്ത്ര ഘടനയും ജനസാന്ദ്രതയും കണക്കിലെടുത്ത്, സമയബന്ധിതവും പരിസ്ഥിതി സൗഹൃദവുമായ ഉയർന്ന വേഗതയിലുള്ള റെയിൽ സംവിധാനം സംസ്ഥാനത്തിന്റെ സാമ്പത്തിക സാമൂഹിക വളർച്ചയ്ക്ക് അനിവാര്യമാണ്. യാത്രാസമയം ഗണ്യമായി കുറയ്ക്കുക, മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുക, തൊഴിൽ വിദ്യാഭ്യാസ അവസരങ്ങൾ വിപുലപ്പെടുത്തുക എന്നതൊക്കെയാണ് ഈ കാഴ്ച്ചപ്പാടിന്റെ കേന്ദ്രബിന്ദു.
തിരുവനന്തപുരം മുതൽ കാസറഗോഡ് വരെ ഉയർന്ന വേഗതയിലുള്ള റെയിൽ കണക്റ്റിവിറ്റി ലക്ഷ്യമിട്ട K-Rall (Silverline) പദ്ധതി ഇന്ത്യൻ റെയിൽവെയുടെ സാങ്കേതിക എതിർപ്പുകൾ കാരണം മുന്നോട്ട് പോകുവാൻ സാധിച്ചിട്ടില്ല. കൂടാതെ ചില പ്രദേശങ്ങളിലെങ്കിലും ജനങ്ങളുടെ എതിർപ്പുകളും ഉണ്ടായി.
This is your one-stop destination for the latest news in Malayalam! In today's episode, we delve into the most pressing issues and trending stories from Kerala, India, and the global stage. Get in-depth analysis, expert opinions, and real-time updates on the topics that matter most to you. Stay informed with our comprehensive news coverage in Malayalam, and don’t forget to hit the subscribe button for daily news updates
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: