ഈശ ക്രിയ ധ്യാനം പഠിക്കാം Isha Kriya A Guided Meditation For Health And Wellbeing 15-Minutes| സദ്ഗുരു
Автор: Sadhguru Malayalam
Загружено: 2018-07-21
Просмотров: 404195
Описание:
ജീവിതത്തിലെ ആനന്ദവും ആരോഗ്യവും ക്ഷേമവും യഥാർഥ്യമാക്കി മാറ്റുന്ന ഈ യാത്രയിൽ പങ്കുചേരനായി സ്വാഗതം....
https://chat.whatsapp.com/EpZwyFMt5CH...
യോഗശാസ്ത്രത്തിന്‍റെ അനന്തമായ വിജ്ഞാനത്തില്‍ വേരൂന്നിയിട്ടുള്ള ഈശ ക്രിയ ലളിതവും അതേ സമയം ശക്തവുമായ ഒരു പ്രക്രിയയാണ്. ഒരു യോഗിയും, ആത്മജ്ഞാനിയുമായ സദ്ഗുരു രൂപകല്‍പന ചെയ്ത ഈശ ക്രിയ സൗജന്യവും, ലളിതവും, ആര്‍ക്കു വേണമെങ്കിലും പരിശീലിക്കാവുന്നതുമാണ്. ധ്യാനനിര്‍ദ്ദേശങ്ങള്‍ വീഡിയോയില്‍ ലഭ്യമാണ്.
ഒരു ദിവസം വെറും 12 മിനിറ്റ് ചിലവഴിക്കാന്‍ തയ്യാറുള്ള ആരുടേയും ജീവിതം പരിവര്‍ത്തനം ചെയ്യാനുള്ള കഴിവ് ഇതിനുണ്ട്.
ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ
സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.
#sadhgurumalayalam #15minutemeditation #meditationforbeginners #simplemeditation #meditation #guidedmeditation #guidedspiritualmeditation #meditate #yoga #dhyanayoga #relaxmeditation #yogameditation #sadhana #ishakriya #meditationmalayalam
ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്
http://isha.sadhguru.org/blog/ma
മലയാളം ഔദ്യോഗിക ഫേസ്ബുക്ക് പേജ്
/ sadhgurumalayalam
സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
http://onelink.to/sadhguru_app
how to meditate
how to meditate for beginners at home
how to meditate for beginners
how to meditate properly
how to meditate sadhguru
how to meditate malayalam
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: