AQUAPONICS വീട്ടുമുറ്റത്തൊരു അക്വാപോണിക്സ്. വിഷരഹിത പച്ചക്കറിയും മത്സ്യവും കൃഷി ചെയ്യാം
Автор: suhail smk
Загружено: 2025-12-28
Просмотров: 1326
Описание:
AQUAPONICS വീട്ടുമുറ്റത്തൊരു അക്വാപോണിക്സ്. വിഷരഹിത പച്ചക്കറിയും മത്സ്യവും കൃഷി ചെയ്യാം
പ്രിയപ്പെട്ടവരേ .. അവതരണത്തിൽ പാകാപിഴവുകൾ ഉണ്ടെന്നറിയാം സംശയങ്ങൾ ചോദിച്ചാൽ പറ്റുന്നപോലെ ക്ലിയർ ചെയ്ത് തരാം.
നമ്മുടെ ഭക്ഷണക്രമത്തിൽ നിന്ന് ഒരിക്കലും ഒഴിവാക്കാൻ കഴിയാത്തവകൾ ആണല്ലോ പച്ചക്കറി യും മീനും ഇത് രണ്ടും ഒരുമിച്ച് കൃഷി ചെയ്യാൻ പറ്റുക എന്ന് പറയുന്നത് വളരേ അൽഭുതമായിട്ടാണ് എനിക്ക് തോന്നിയത് ഈ ഒരു സംവിധാനത്തെ കുറിച്ച് ഞാൻ വളരേ മുന്നേ കേട്ടിരുന്നു എന്നാൽ കുറച്ച് ദിവസം മുൻപ് rasheed vaishyamveettil enna യൂടൂബ് ചാനലിൽ നിന്ന് ഇതിനെ പറ്റി പഠിച്ചു അദ്ദേഹത്തെ കോൺടാക്ട് ചെയ്തു അങ്ങനെ ഇത് വീട്ടിൽ നിർമിച്ചു.
ഇത് തീർച്ചയായും ആളുകളിലേക്ക് എത്തിക്കേണ്ട ഒരു കാര്യമാണു് എന്ന് എനിക്ക് തോന്നി അതിനാണ് ഞാൻ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് നിങ്ങളുടെ സപ്പോർട്ട് പ്രദീക്ഷിക്കുന്നൂ.
കുളത്തിലെ മീനുകൾ വളരുന്നതോടൊപ്പം ആകുലത്തിലെ വെള്ളം ചുറ്റിലും വെച്ചിരിക്കുന്ന ഗ്രോ ബെഡ്ഡിൽ കയറി ഇറങ്ങി കൊണ്ടിരിക്കുകയും കുളത്തിലെ വെള്ളത്തിൽ ഉള്ള മീനുകളുടെ അവശിഷ്ടങ്ങൾ അടങ്ങിയ മൂലകങ്ങൾ പച്ചക്കറികൾ വലിച്ചെടുത്ത് ആ വെള്ളം വീണ്ടും കുളത്തിലേക്ക് തന്നെ വിടുന്നു ഇങ്ങനെയാണ് ഇതിൻ്റെ പ്രവർത്തനം
നന്ദി
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: