ഒരു ജീവിതം മാത്രം.ഒരുങ്ങീട്ടുണ്ടോ.Biju Nedungadapally.Benny Puthuppally.Abin John.Faith&Praise Media
Автор: Faith & Praise media
Загружено: 2022-05-20
Просмотров: 201865
Описание:
ഒരു ജീവിതം മാത്രം Malayalam Christian devotional song.
Faith & Praise Media
[email protected]
watsup : 00 91 9544485294
Lyrics and Music
Biju Nedungadappallay
Vocal
Benny John Puthuppally
Orchestration
Abin John
Video & Edit
Subin K Johnson Kumbanadu
Produced by
Jency Chinnu Daniel
Studio:
Audio Lounge,Meenadom
ഒരു ജീവിതം മാത്രം... അതു വേഗം മാഞ്ഞു പോകും
ആരെതിർത്തെന്നാലും... അതു പോകും നിശ്ചയം
മണ്ണിൽ നേടിയതെല്ലാം... നൊടിനേരം പോയിടും
കണ്ടീടും നാം വിണ്ണിൽ...ദൂരെ... ആ ... ദേശം
ഒരുങ്ങീട്ടുണ്ടോ .... നാം ... ഒരുങ്ങീട്ടുണ്ടോ ?
വിശുദ്ധിയെ തികെച്ചങ്ങു പറന്നു പോകാൻ (2)
ധനസുഖമാനങ്ങളെല്ലാം താൽക്കാലികമെന്നതാൽ
കാലങ്ങളായ് നാം നേടും, നിമിഷങ്ങളിൽ അതു പോകും.
മണ്ണിൽ ജീവിതമെന്നാൽ, ലാഭം ആറടി മാത്രം
പ്രാണൻ ക്രിസ്തുവിലെന്നാൽ മൺകൂടൊഴിയുന്നതു ലാഭം
ഒരുങ്ങീട്ടുണ്ടോ .... നാം... ഒരുങ്ങീട്ടുണ്ടോ
വിശുദ്ധിയെ തികെച്ചങ്ങു പറന്നുപോകാൻ (2)
ദേഹം അസ്ഥിരമാകും, മനസ്സതു വ്യാകുലമാകും
കണ്ടവരെല്ലാം പിരിയും, തുണയായ് നിന്നവർ മാറും
ഏകാന്തതയിലന്നാൾ, നാം നേടിയതെന്തെന്നറിയും,
ക്രിസ്തുവിലാശ്രയമെന്നാൽ, അതു മാത്രം ലാഭമാകും.
ഒരുങ്ങീട്ടുണ്ടോ... നാം... ഒരുങ്ങീട്ടുണ്ടോ ?
വിശുദ്ധിയെ തികെച്ചങ്ങു പറന്നു പോകാൻ (2)
മൃത്യുവിൻ രൂപം നമ്മിൽ, നിഴലായുണ്ടെന്ന റിക.
പ്രായം നോക്കാതൊരു നാൾ അതു നമ്മിൽ വന്നിടും.
ഉറ്റവരെ നാം പിരിയും മറ്റൊരു യാത്ര തുടങ്ങും
ക്രിസ്തുവിൻ വഴിയെ പോയാൽ തൻ വീട്ടിൽ നാമെത്തും
( ഒരുങ്ങീട്ടുണ്ടോ ...)
( ഒരു ജീവിതം മാത്രം .....)
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: