പെരുമ്പാവൂരിൽ ഇത്രേം വെറൈറ്റി തുണികൾ കിട്ടുമോ 😳 Fitwell Latest Collection | Must visit store
Автор: Dini Eldho
Загружено: 2023-08-16
Просмотров: 14859
Описание:
പെരുമ്പാവൂരിന്റെ ഒരു സ്വകാര്യ അഹങ്കാരം ആണ് ഈ സ്ഥാപനം! ഡിസൈനർ ആകാൻ എല്ലാവർക്കും സാധിക്കും എന്ന് തെളിയിച്ച ഇടം. തൈയ്യൽ സൂചി മുതൽ ഡിസൈൻറിംഗ്നു ആവശ്യമുള്ള സകലതും ഇവിടെ ലഭ്യമാണ്.
റീൽ വീഡിയോ ആയതു കൊണ്ട് മുഴുവൻ ഉൾക്കൊള്ളിക്കാൻ സാധ്യമല്ലല്ലോ. ഉടൻ തന്നെ യൂട്യൂബിൽ ഫുൾ length വീഡിയോ അപ്‌ലോഡ് ചെയ്യുന്നതാണ്.
PS: This is not a paid promotion. .
അവർക്കു അതിന്റെ ആവശ്യമില്ല. ഒരു 10 മണി കഴിഞ്ഞാൽ അങ്ങോട്ടേക്ക് അടുക്കാൻ തന്നെ ബുദ്ധിമുട്ടാണ്.
എറണാകുളത്തു നിന്നൊക്കെ കിട്ടുന്ന അതെ തുണിത്തരം ഇവിടെ ലഭ്യമാണ്, തികച്ചും വിലക്കുറവിൽ.
തീർച്ചയായും എല്ലാരും ഒരു തവണയെങ്കിലും ഇവിടെ വരണം.
അഞ്ച് ദശാബ്ദങ്ങളായി വസ്ത്ര രംഗത്തും തയ്യൽ അനുബന്ധ മേഖലയിലും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനമാണ് ഫിറ്റ്വെൽ അഥവാ വെൽഫിറ്റ്. 1967 ൽ പെരുമ്പാവൂരിൽ, പഴയ SBT ബാങ്കിന്റെ താഴെയായി വെൽഫിറ്റ് എന്ന പേരിൽ തയ്യൽ സ്ഥാപനം ആയിട്ടാണ് ആരംഭം.1970 തോടു കൂടി ജ്യോതി ജംഗ്ഷനിലേക്ക് മാറ്റുകയും വെൽഫിറ്റ് ടെയ്ലേഴ്സ് എന്ന സ്ഥാപനം തുടങ്ങുകയും, അതിനോടനുബന്ധിച്ച് തയ്യൽ സാധനങ്ങളുടെ വിൽപ്പനയും ആരംഭിച്ചു. നിലവാരമാർന്ന തയ്യൽ ഉൽപ്പന്നങ്ങൾ ജനങ്ങൾക്കായി ലഭ്യമാക്കുന്നതിൽ അതീവ ശ്രദ്ധ ചെലുത്തുകയും ചെയ്തു. 1975 ലാണ് തയ്യൽ മെഷീന്റെ വിതരണം ആരംഭിക്കുന്നത്.
തയ്യൽ മെഷീനുകളുടെ ബ്രാൻഡുകളായ ജാക്ക്, ജുക്കി, ഉഷ, സിങ്ങർ, മെറിറ്റ്, ബ്രൂസ് എന്നിവയുടെ അംഗീകൃത ഡീലറാണ് ഫിറ്റ്വെൽ. മാത്രമല്ല മധുര കോട്ടസ്, വർദ്ധമാൻ എന്നീ കമ്പനികളുടെ കേരളത്തിലെത്തന്നെ ആദ്യകാല ഡീലർമാരിൽ ഒരാളാണ്. വിവാഹവസ്ത്രങ്ങൾ ഡിസൈൻ ചെയ്യാനാവശ്യമായ ഡിസൈനർ മെറ്റീരിയൽസ്, ഹാൻഡ് വർക്ക് ഐറ്റംസ്, ഡ്രസ്സ് കോഡുകൾക്കാവശ്യമായ ഫാബ്രിക്സ്, തയ്യൽ സാധനങ്ങൾ, എംബ്രോയിഡറി, ആർട്ട്, ക്രാഫ്റ്റ്, ആഭരണ നിർമാണത്തിനാവശ്യമായ ഐറ്റംസ് തുടങ്ങിയ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളുടെ വലിയ ശേഖരമാണ് സ്ഥാപനത്തിലുള്ളത്.
കാലഘട്ടത്തിന് അനുയോജ്യമായ രീതിയിൽ, മികവാർന്ന ഉൽപ്പന്നങ്ങൾ വിതരണം ചെയ്തുകൊണ്ട് മുന്നോട്ടുപോകുക എന്നത് ഫിറ്റ്വെല്ലിന്റെ ലക്ഷ്യമാണ്. ജോലിസ്ഥലത്തെ ഗുണനിലവാരം മെച്ചപ്പെടുത്താനും, കൂടുതൽ സുതാര്യമായ പ്രവർത്തനാന്തരീക്ഷം സൃഷ്ടിച്ചെടുക്കാനും വേണ്ടി സ്ഥാപനത്തിൽ നവീകരണ പ്രവർത്തനങ്ങൾ കാലാകാലങ്ങളിൽ നടത്തിവരുന്നു.
മികച്ച ഗുണനിലവാരമുള്ളതും, എളുപ്പത്തിൽ ഉപയോഗിക്കാവുന്നതുമായ ഉൽപ്പന്നങ്ങളാണ് സ്ഥാപനം ജനങ്ങളിലേക്കെത്തിക്കുന്നത്. വർഷങ്ങളായി ഉന്നത നിലവാരം പുലർത്തുന്നതും മനസ്സിനിണങ്ങുന്നതുമായ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നതിലൂടെ ഫിറ്റ്വെല്ലിന് ജനങ്ങളുമായി മികച്ച ബന്ധം സൃഷ്ടിച്ചെടുക്കാൻ സാധിച്ചു. തുന്നലുമായി ബന്ധപ്പെട്ട ഏതാവശ്യവും സഫലീകരിക്കുന്നതിനായി ജനങ്ങളുടെ കൂടെ ഈ സ്ഥാപനം എന്നും ഉണ്ടാകും.
ഈ സ്ഥാപനത്തിലേക്ക് നിങ്ങളെല്ലാവരേയും സ്വാഗതം ചെയ്യുന്നതോടൊപ്പം മികച്ച ഓൺലൈൻ സേവനവും അവർ
നിങ്ങൾക്കായി നൽകുന്നതാണ്..
services
Sewing machine sales (Authorised dealer of Usha, Singer, Merrit, Jack, Bruce, and Juki sewing machines)
Sewing machine service
Sewing machine parts
Garment packing items for shirts
Craft items
Sewing threads
Ornaments making items
Handwork lace and other fancy laces
Designer dress materials
Silk fabrics
Lining and Satin fabrics
Cora and cotton mull fabrics for fashion schools and general use
Wholesale supplier of Vardhman threads, uniform stitching tailoring materials
Accoba cutwork fabrics
Fusible interlining
Soft nets
Steam Iron
Cloth Cutting Machine
Sewing Motor
Location: Location: https://maps.app.goo.gl/7cgQ8
.
.
.
.
.
.
.
.
.
.
#perumbavoor #native #lovemyplace #cultural #designer #desidesigns #material #dressmaterial #ajrak #cotton #kerala #saree #salwar #love
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: