3 അസാധ്യകാര്യങ്ങളെ ഒന്നിച്ചു നേടാൻ കഴിയുന്ന മാതാവിന്റെ അതിശക്തമായ നൊവേന 🔥MIRACLE NOVENA PRAYER
Автор: Healing Prayers
Загружено: 2021-07-20
Просмотров: 517659
Описание:
#FirstTimeMalayalamNovenaOnYouTube #NovenaOfImpossibleRequests
🔶“Novena for Impossible Requests,”
അസാധ്യകാര്യങ്ങൾ ഏറ്റവും എളുപ്പത്തിൽ സാധിക്കുന്ന അത്ഭുത നൊവേന.
തുടർച്ചയായ ഒൻപത് ദിവസം ഒരേ ആവശ്യം തന്നെ പ്രാർത്ഥിക്കുന്നതാണ് നൊവേന പ്രാർത്ഥന. ഒൻപത് എന്നർത്ഥമുള്ള നൊവെം എന്ന ലാറ്റിൻ വാക്കിലൂടെയാണ് ഈ പദം ഉണ്ടായത്.
മംഗളവാർത്ത നൊവേന സാധരണയായി " അസാധ്യകാര്യങ്ങൾക്കുള്ള അപേക്ഷകളുടെ നൊവേന എന്നും പറയാറുണ്ട്. പലരും ഒൻപത് മാസം ഈ പ്രാർത്ഥന ചൊല്ലാറണ്ട്. മംഗളവാർത്ത തിരുനാളിന് തുടങ്ങി അതായത് മാർച്ച് 25ന് തുടങ്ങി ഡിസംബർ 25വരെ നീണ്ടുനിൽക്കുന്ന സമയത്ത് ഈ പ്രാർത്ഥന മുടങ്ങാതെ പ്രാർത്ഥിക്കുന്നുണ്ട്. ഈ പ്രാർത്ഥനയിൽ കൂടി ഏത് അസാധ്യകാര്യവും സാധ്യമാകും എന്നതാണ് വിശ്വാസം. പരമ്പരാഗതമായി ഈ പ്രാർത്ഥന ഒൻപതു ദിവസം, (അല്ലെങ്കിൽ ഒൻപത് മാസം) ഒരു ദിവസം മൂന്ന് അപേക്ഷകൾ വീതം നമുക്ക് അപേക്ഷിക്കാം. അതായത് ഒരു നോവേനയിൽ കൂടി മൂന്ന് അസാധ്യകാര്യങ്ങൾ സാധിച്ചെടുക്കാൻ കഴിയും.
🔶ദൈവവചനവും ശക്തമായ പ്രാർത്ഥനയ്ക്കും വേണ്ടി കാതോർക്കുന്നവരിലേക്ക് ഈ ചാനലിന്റെ വീഡിയോകൾ എത്തിക്കുന്നതിന് ഞങ്ങളോടൊപ്പം നിങ്ങളുടെയും സഹായം ഞങ്ങൾ തേടുന്നു. Please Share, Like, Subscribe. God Bless You.
** ജൂലൈ മാസത്തിന്റെ അനുഗ്രങ്ങൾ നേടാൻ ഈ വീഡിയോ കാണുക
• നിങ്ങൾ ഇത് കേൾക്കണം|ഈ മാസം അനുഗ്രഹിക്കപ്പെ...
** പരീക്ഷാ ഫലം കാത്തിരിക്കുന്നവർ ഈ വീഡിയോ കാണുക
• പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവരാണ് നിങ്...
** IELTS പരീക്ഷയിൽ പങ്കെടുക്കുന്നവർ ഈ വീഡിയോ കാണുക
• IELTSനു പോകുന്നതിനുമുമ്പ് മറക്കാതെ കേൾക്കേ...
** OET പരീക്ഷ എഴുതുന്നവർ ഈ വീഡിയോ കാണുക
• അസാധ്യമെന്ന് കരുതി തള്ളിയത് സാധ്യമാക്കുന്ന...
** സാമ്പത്തിക ബുദ്ധിമുട്ടുകൾ, കടബാധ്യതകളുള്ളവർ ഈ വീഡിയോ കാണുക
• ഓരോ പ്രാവശ്യം ഈ പ്രാർത്ഥന ചൊല്ലുമ്പോൾ കടബാ...
👉Follow us
Instagram: / healingprayers123
Facebook:
/ healingprayers123
🔶പ്രാർത്ഥനാ സഹായങ്ങൾ ആവശ്യമുള്ളവർ ഈ വീഡിയോയുടെ കമന്റ് സെക്ഷനിലൂടെ അറിയിക്കുക, അല്ലെങ്കിൽ [email protected] ലേക്ക് മെയിൽ അയയ്ക്കുക. തീർച്ചയായും ഞങ്ങൾ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നതായിരിക്കും.
ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ
Teresa
ഹീലിംഗ് പ്രയേഴ്സ്
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: