ycliper

Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
Скачать

E8: SHOULDER PAIN MALAYALAM | തോൾവേദന സുഖപ്പെടുത്താം വ്യായാമങ്ങളിലൂടെ | DR VINIL PAUL MS,FNB TRAUMA

Автор: DR.VINIL'S ORTHO TIPS

Загружено: 2022-01-01

Просмотров: 63134

Описание: 1. Introduction
സാധാരണ കാണുന്ന തോൾ വേദന യിൽ 50% ഈ ഷോൾഡർ impingement സിൻഡ്രോം എന്ന അസുഖം മൂലമാണ്
ഇതിനെ ഷോൾഡർ Bursitis അല്ലെങ്കിൽ rotator cuff tendonitis എന്നൊക്കെ വിളിക്കാറുണ്ട്

2. എന്താണ് ഷോൾഡർ ഇമ്പിൻജിമെന്റ്റ് സിൻഡ്രോം

3. എന്തൊക്കെ അസുഖങ്ങൾ ആണ് ഇതിനു കീഴിൽ വരുന്നത്
1. Rotator cuff tendonitis
2. Shoulder bursitis
3. Rotator cuff tear
4. Sub acromial spur

4. Shoulder anatomy
1. Acromion
2. Rotator cuff muscle
3. Humeral head
4. Sub acromial bursa

5. എന്താണ് സംഭവിക്കുന്നത്
Video

6. ലക്ഷണങ്ങൾ
1. കിടക്കുമ്പോൾ കൈ തലക്കു പിന്നിൽ വക്കുമ്പോൾ വേദന
2. പിന്നിലോട്ടു കൈ നീക്കാൻ പറ്റില്ല
3. ഞെക്കി നോക്കുമ്പോൾ വേദന
4. Hawkins സൈൻ
5. കൈ പൊക്കിയുള്ള ജോലികൾ ബുദ്ധിമുട്ട്
6. രാത്രിയിൽ ഉള്ള വേദന
7. ജോലി ചെയ്യുന്നതിന് ഇടയ്ക്കു പെട്ടെന്ന് തളർന്നു പോകുന്ന പോലത്തെ വേദന
8. Neers impingement sign
9. ഉരയുന്ന ശബ്ദം

7. എങ്ങനെ കണ്ടുപിടിക്കാം

1. Xray ആൻഡ് usg
Xray types ഓഫ് xrays
1. True AP View
Finding; acromio humeral interval 7 to 14 mm
2. Scapular Y view ( lateral view)
Bony acromial spur
3. Supra spinatus outlet view
Type of acromion

Usg
muscle
Bursa

2. Mri
Sub acromial ഡിസ്റ്റൻസ്
ഡീറ്റെയിൽസ്.

8. ട്രീറ്റ്മെന്റ്

10 days മരുന്നുകൾ
Wrap

10 ദിവസത്തിന് ശേഷം വീണ്ടും പരിശോധിക്കും

നല്ല ഇമ്പ്രൂവ്മെന്റ് ഉണ്ടെങ്കിൽ wrap+ മുറിവെണ്ണ പുരട്ടി ഉപ്പിട്ട ചൂടുവെള്ളത്തിൽ ചൂട് പിടിച്ചു exercise പിന്നെ ഐസ് വക്കുക

Exercise ചെയ്യുന്ന വിധം
1. ആദ്യമായി മുറിവെണണ+ കർപ്പൂരാതി തൈലം തേച്ചു പിടിപ്പിക്കുക 10 മുതൽ 30 മിനുട്ട് വരെ

2. പിന്നെ ഉപ്പിട്ട ചൂടുവെള്ളത്തിൽ ചൂട് പിടിക്കുക. 10 മിനുട്ട്

3. ഡോക്ടർ പഠിപ്പിച്ച എക്സർസൈസ് 10 ൻ്റെ 3 സെറ്റ് ആയിട്ട് ചെയ്യുക ആകെ 30 പ്രാവശ്യം രാവിലെയും വൈകുന്നേരവും അല്ലെങ്കിൽ ഡോക്ടർ നിർദ്ദേശിക്കുന്നത് പോലെ

4. അവസാനമായി ഒരു തുണി സഞ്ചിയിൽ ഐസ് കട്ട വച്ചു വേദന ഉള്ള ഭാഗത്ത് വക്കുക. 5 മിനുട്ട്

പാസ്സീവ് EXERCISES

Sliding chair exercise
Wall slides / കപ്പി കെട്ടി കൈ. മുകളിലേക്കു പൊക്കുക
തോർത്ത്‌ മുണ്ട് exercise
പൈപ്പ് കൊണ്ടുള്ള exercise

Isometric exercises
1. External rotators
2. Internal rotators
3. Supraspinatus

Mobilization exercise
1. Rotatory exercise.
2. Pendular exercise
3. External rotation exercise

8b. പരിശോധിക്കുമ്പോൾ വേദന ഉണ്ടെങ്കിൽ xray ആൻഡ് usg

Xray : signs ഓഫ് ഇമ്പിങ്ങേമെന്റ്റ് + spur

Usg... മസ്സിൽ ഇഞ്ചുറി
ഉണ്ടെങ്കിൽ ഷോൾഡർ ഇൽ ബെൽറ്റ്‌ കെട്ടി റെസ്റ്
3 ആഴ്ച കംപ്ലീറ്റ് റെസ്റ്റ്
പിന്നത്തെ 3 ആഴ്ച റെസ്റ്റ് + exercise
പിന്നെ നല്ല Improvement ഉണ്ടെങ്കിൽ exercise ആൻഡ് ointment വച്ചു കെട്ടൽ

ഇല്ലെങ്കിൽ mri

മസ്സിൽ ഇഞ്ചുറി ഇല്ലെങ്കിൽ
Usg ഗൈഡഡ് sub acromial dialatation

മൂന്നു ദിവസത്തിന് ശേഷം
Wrap + exercise

Improvement ഇല്ലെങ്കിൽ
MRI+- surgery

ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ
1. Weight പോകുന്നത്
2. കൈ ഉയർത്തി പിടിച്ചുള്ള ജോലികൾ
3. കൈ. കുത്തിയുള്ള വീഴ്ചകൾ

Complication.

Rotator cuff tear.

Не удается загрузить Youtube-плеер. Проверьте блокировку Youtube в вашей сети.
Повторяем попытку...
E8: SHOULDER PAIN MALAYALAM | തോൾവേദന സുഖപ്പെടുത്താം വ്യായാമങ്ങളിലൂടെ |  DR VINIL PAUL MS,FNB TRAUMA

Поделиться в:

Доступные форматы для скачивания:

Скачать видео

  • Информация по загрузке:

Скачать аудио

Похожие видео

മരുന്നില്ലാതെ 15 മിനിറ്റ് കൊണ്ട് വെർട്ടിഗോ ചികിത്സ | Dr M R Ravi | Vertigo | Science Talk | Salini S

മരുന്നില്ലാതെ 15 മിനിറ്റ് കൊണ്ട് വെർട്ടിഗോ ചികിത്സ | Dr M R Ravi | Vertigo | Science Talk | Salini S

E4: KNEE PAIN MALAYALAM PART1| മുട്ടുവേദന  സുഖപ്പെടുത്താം വ്യായാമങ്ങളിലൂടെ | DR VINIL PAUL MS,FNB

E4: KNEE PAIN MALAYALAM PART1| മുട്ടുവേദന സുഖപ്പെടുത്താം വ്യായാമങ്ങളിലൂടെ | DR VINIL PAUL MS,FNB

വിട്ടുമാറാത്ത തോൾ വേദന ഉണ്ടാകാൻ കാരണമെന്ത് ? ഇത് എങ്ങനെ പരിഹരിക്കാം ? Please Share to all...

വിട്ടുമാറാത്ത തോൾ വേദന ഉണ്ടാകാൻ കാരണമെന്ത് ? ഇത് എങ്ങനെ പരിഹരിക്കാം ? Please Share to all...

കഴുത്തുവേദനയും നീരിറക്കവും വന്നാൽ എന്ത് ചെയ്യണം...ദിവസവും കഴുത്തിന് ചെയ്യേണ്ട വ്യായാമം എന്തെല്ലാം ?

കഴുത്തുവേദനയും നീരിറക്കവും വന്നാൽ എന്ത് ചെയ്യണം...ദിവസവും കഴുത്തിന് ചെയ്യേണ്ട വ്യായാമം എന്തെല്ലാം ?

E9: FROZEN SHOULDER PAIN MALAYALAM | വ്യായാമത്തിലൂടെ സുഖപ്പെടുത്താം | DR VINIL PAUL MS ,FNB TRAUMA

E9: FROZEN SHOULDER PAIN MALAYALAM | വ്യായാമത്തിലൂടെ സുഖപ്പെടുത്താം | DR VINIL PAUL MS ,FNB TRAUMA

എന്തൊക്കെ ചെയ്തിട്ടും തോൾവേദന മാറാത്തതിന്റെ പ്രധാന കാരണം ഇതാണ് | Shoulder pain relief exercises

എന്തൊക്കെ ചെയ്തിട്ടും തോൾവേദന മാറാത്തതിന്റെ പ്രധാന കാരണം ഇതാണ് | Shoulder pain relief exercises

"തോൾ വേദനയോ",ഇക്കാര്യങ്ങൾ അറിഞ്ഞാൽ വളരെപെട്ടന്ന് പരിഹാരം കാണാം.|shoulder pain |Dr. Padmanabha Shenoy

Shoulder Pain:What you need to know? | തോൾ വേദന കാരണം കൈ പൊക്കാൻ സാധിക്കുന്നില്ലേ | Dr. Nishad

Shoulder Pain:What you need to know? | തോൾ വേദന കാരണം കൈ പൊക്കാൻ സാധിക്കുന്നില്ലേ | Dr. Nishad

1869: തോള്‍ഭാഗം അനക്കുവാന്‍ സാധിക്കുന്നില്ലെ? Frozen Shoulder ചികിത്സ| പൂർണമായി മാറ്റാം

1869: തോള്‍ഭാഗം അനക്കുവാന്‍ സാധിക്കുന്നില്ലെ? Frozen Shoulder ചികിത്സ| പൂർണമായി മാറ്റാം

തോൾവേദന കൈകൾ പൊക്കാനാകാത്ത തരത്തിൽ വേദന എളുപ്പം മാറ്റിയെടുക്കാൻ ഇങ്ങനെ ചെയ്താൽ മതി|thol vedana

തോൾവേദന കൈകൾ പൊക്കാനാകാത്ത തരത്തിൽ വേദന എളുപ്പം മാറ്റിയെടുക്കാൻ ഇങ്ങനെ ചെയ്താൽ മതി|thol vedana

രാത്രിയിലെ തോള്‍വേദന ദിവസങ്ങള്‍ക്കുള്ളില്‍ മാറ്റുവാന്‍ 6 വ്യായാമങ്ങള്‍.Shoulder Bursitis Pain relief

രാത്രിയിലെ തോള്‍വേദന ദിവസങ്ങള്‍ക്കുള്ളില്‍ മാറ്റുവാന്‍ 6 വ്യായാമങ്ങള്‍.Shoulder Bursitis Pain relief

Что делать если болит плечо? 5 упражнений как снять боль в плечевом суставе.

Что делать если болит плечо? 5 упражнений как снять боль в плечевом суставе.

കഴുത്ത് വേദന തോൾ വേദന എളുപ്പത്തിൽ മാറാൻ ഈ  3 വ്യായാമങ്ങൾ ചെയ്താൽ മതി | Neck pain yoga exercises

കഴുത്ത് വേദന തോൾ വേദന എളുപ്പത്തിൽ മാറാൻ ഈ 3 വ്യായാമങ്ങൾ ചെയ്താൽ മതി | Neck pain yoga exercises

തോൾ വേദന വിട്ടുമാറാത്തത് എന്തുകൊണ്ട് ? വേദന മാറാൻ എന്ത് ചെയ്യണം ? Shoulder pain relief malayalam

തോൾ വേദന വിട്ടുമാറാത്തത് എന്തുകൊണ്ട് ? വേദന മാറാൻ എന്ത് ചെയ്യണം ? Shoulder pain relief malayalam

കഴുത്തിൽ നിന്നും കൈകളിലേക്ക് ചെറിയ വേദനയും നീരും വരുന്നുണ്ടോ | kazhuth vedana maran | Dr Nishad Pk

കഴുത്തിൽ നിന്നും കൈകളിലേക്ക് ചെറിയ വേദനയും നീരും വരുന്നുണ്ടോ | kazhuth vedana maran | Dr Nishad Pk

EP11: CERVICAL SPONDYLOSIS | NECK PAIN MALAYALAM | കഴുത്തു വേദന | DR VINIL PAUL | ORTHO TIPS

EP11: CERVICAL SPONDYLOSIS | NECK PAIN MALAYALAM | കഴുത്തു വേദന | DR VINIL PAUL | ORTHO TIPS

E18: MUSCLE CRAMPS MALAYALAM | കാലിലുള്ള മസിൽ പിടുത്തം/ കഴപ്പ്/ വേദന സുഖപ്പെടുത്താം | DR VINIL PAUL

E18: MUSCLE CRAMPS MALAYALAM | കാലിലുള്ള മസിൽ പിടുത്തം/ കഴപ്പ്/ വേദന സുഖപ്പെടുത്താം | DR VINIL PAUL

തോൾ വേദന - കാരണങ്ങളും ചികിത്സയും  | Shoulder Pain - causes and treatment

തോൾ വേദന - കാരണങ്ങളും ചികിത്സയും | Shoulder Pain - causes and treatment

Болит плечо? 1 раз сделай больше не будет. Боль в плечевом суставе. Плечелопаточный периартроз

Болит плечо? 1 раз сделай больше не будет. Боль в плечевом суставе. Плечелопаточный периартроз

ഷോൾഡർ പെയിൻ....ഇതിന്റെ വകഭേദങ്ങൾ ഏതൊക്കെ? ഷോൾഡർ പെയ്‌നിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഷോൾഡർ പെയിൻ....ഇതിന്റെ വകഭേദങ്ങൾ ഏതൊക്കെ? ഷോൾഡർ പെയ്‌നിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

© 2025 ycliper. Все права защищены.

  • Контакты
  • О нас
  • Политика конфиденциальности

Контакты для правообладателей: [email protected]